ബംഗളൂരു: കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രികാല കര്‍ഫ്യൂവാണ് പ്രഖ്യാപിച്ചിരിക്കുന്ന...
ബംഗളൂരു: കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രികാല കര്‍ഫ്യൂവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
യു.കെയില്‍ കോവിഡ് അനുബന്ധമായ പുതിയ വൈറസ് പടരുന്നതിന്റെ മുന്നോടിയായാണ് നടപടി.
ഇന്നു മുതല്‍ ജനുവരി രണ്ടുവരെ രാത്രി പത്തു മണി മുതല്‍ രാവിലെ ആറു മണി വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ മഹാരാഷ്ട്രയും കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു.
Keywords: Curfew, Karnataka, Today, Maharashtra
COMMENTS