തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. ഇതുസംബന്ധിച്ച ഉത്തരവ് ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കി. കോവിഡ് മാനദണ...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. ഇതുസംബന്ധിച്ച ഉത്തരവ് ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ആഘോഷങ്ങള്‍ പാടുള്ളൂവെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
വ്യാഴാഴ്ച രാത്രി പത്തു മണിക്കുള്ളില്‍ ആഘോഷങ്ങള്‍ അവസാനിപ്പിക്കണം, ആഘോഷങ്ങളില്‍ മാസ്ക്കും സാമൂഹിക അകലവും പാലിക്കണം, പൊതു പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല.
അതതു ജില്ലാ പൊലീസ് മേധാവിമാരും കളക്ടര്‍മാരും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം, നിയന്ത്രണങ്ങള്‍ ലംഘിച്ചാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളണം എന്നിങ്ങനെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
Keywords: New year celebration, Protocol, Covid - 19
COMMENTS