ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഓഫ് ലൈനായി തന്നെ നടത്തുമെന്ന് സി.ബി.എസ്.ഇ. പരീക്ഷകള്‍ ഓണ്‍ലൈനായി നടക്കാനാണ് സാധ്യതയെന്ന അ...
ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഓഫ് ലൈനായി തന്നെ നടത്തുമെന്ന് സി.ബി.എസ്.ഇ. പരീക്ഷകള്‍ ഓണ്‍ലൈനായി നടക്കാനാണ് സാധ്യതയെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സി.ബി.എസ്.ഇ പ്രസ്താവന പുറത്തിറക്കിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഓഫ് ലൈനായി തന്നെ നടത്തുമെന്നാണ് പ്രസ്താവന.
പരീക്ഷാ തീയതി, നടത്തിപ്പ് എന്നിവയെ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പ്രാക്ടിക്കല്‍ പരീക്ഷകളെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുമെന്നും സി.ബി.എസ്.ഇ വ്യത്തങ്ങള്‍ വ്യക്തമാക്കി.
Keywords: CBSE, Offline, Board exams, 2021, Online
COMMENTS