തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 48,853 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 48,853 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04 ആണ്. 16 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 4690 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 576 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 4506 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്ന് ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയില്ല
* 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്
* 6,64,951 പേര്‍ ഇതുവരെ രോഗമുക്തി നേടി
* ഇതുവരെ 76,13,415 സാമ്പിളുകളാണ് പരിശോധിച്ചത്
* ആകെ മരണം 2930
* ഇന്ന് രോഗികളില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവര്‍
* 2,64,984 പേര്‍ നിരീക്ഷണത്തില്‍
* 2,51,299 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 13,685 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1367 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 463
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോട്ടയം 599 (571)
കോഴിക്കോട് 588 (547)
എറണാകുളം 586 (416)
പത്തനംതിട്ട 543 (447)
കൊല്ലം 494 (490)
മലപ്പുറം 466 (438)
തൃശൂര്‍ 374 (363)
ആലപ്പുഴ 357 (339)
പാലക്കാട് 303 (163)
തിരുവനന്തപുരം 292 (204)
കണ്ണൂര്‍ 266 (209)
വയനാട് 259 (250)
ഇടുക്കി 214 (200)
കാസര്‍കോട് 56 (53).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-46
തിരുവനന്തപുരം 10
കണ്ണൂര്‍ 9
തൃശൂര്‍ 6
കോഴിക്കോട് 6
എറണാകുളം 4
പാലക്കാട് 3
വയനാട് 3
പത്തനംതിട്ട 2
കൊല്ലം 1
ഇടുക്കി 1
മലപ്പുറം 1.
നെഗറ്റീവായവര്‍-4506
തിരുവനന്തപുരം 408
കൊല്ലം 218
പത്തനംതിട്ട 240
ആലപ്പുഴ 224
കോട്ടയം 485
ഇടുക്കി 54
എറണാകുളം 601
തൃശൂര്‍ 594
പാലക്കാട് 200
മലപ്പുറം 508
കോഴിക്കോട് 477
വയനാട് 196
കണ്ണൂര്‍ 252
കാസര്‍കോട് 49.
പുതിയ ഹോട്ട് സ്പോട്ടുകള്‍-4
കൊല്ലം ജില്ല
എഴുകോണ്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10), ചിതറ (സബ് വാര്‍ഡ് 11)
പത്തനംതിട്ട ജില്ല
എഴുമറ്റൂര്‍ (സബ് വാര്‍ഡ് 11, 12, 13)
പാലക്കാട് ജില്ല
മുതലമട (4).
Keywords: Corona, Covid 19, Kerala, India
COMMENTS