തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. 26 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 4596 പേര് സമ്പര്‍ക്ക രോഗികളാണ്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6151 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 886 (849)
തൃശൂര്‍ 630 (610)
കോട്ടയം 585 (581)
കോഴിക്കോട് 516 (484)
എറണാകുളം 504 (333)
തിരുവനന്തപുരം 404 (241)
കൊല്ലം 349 (343)
പാലക്കാട് 323 (190)
പത്തനംതിട്ട 283 (192)
ആലപ്പുഴ 279 (271)
കണ്ണൂര്‍ 222 (186)
ഇടുക്കി 161 (103)
വയനാട് 150 (137)
കാസര്‍കോട് 83 (76).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-26
തിരുവനന്തപുരം ഊക്കോട് സ്വദേശിനി ശാലിനി റാണി (50), കൊഞ്ചിറ സ്വദേശി സുബൈദ ബീവി (75), പുല്ലമ്പാറ സ്വദേശിനി ബേബി (67), കളത്തറ സ്വദേശി പൊന്നമ്മ (70), കൊല്ലം മാങ്കോട് സ്വദേശിനി അമ്മിണി (70), കൊട്ടാരക്കര സ്വദേശിനി വരദായനി (65), തട്ടമല സ്വദേശി സൈനുദ്ദീന്‍ (75), കലയനാട് സ്വദേശി പൊടിയന് (68), ആലപ്പുഴ തോട്ടവതല സ്വദേശിനി രാധാമ്മ (65), കോട്ടയം പാക്കില്‍ സ്വദേശി ചാക്കോ (81), വൈക്കം സ്വദേശി സുകുമാരന്‍ (69), എറണാകുളം നെല്ലിക്കുഴി സ്വദേശി സി. മുഹമ്മദ് (62), പോത്താനിക്കാട് സ്വദേശിനി സൈനബ ഹനീഫ (70), തൃശൂര്‍ നെല്ലങ്കര സ്വദേശി അജികുമാര്‍ (40), ചൊവ്വൂര്‍ സ്വദേശി ജോഷി (53), കുന്നംകുളം സ്വദേശി ചിന്നസ്വാമി (70), കോടന്നൂര്‍ സ്വദേശി അന്തോണി (68), മലപ്പുറം കരുവാമ്പ്രം സ്വദേശി അലാവിക്കുട്ടി (60), വേങ്ങര സ്വദേശി ഇബ്രാഹിം (71), കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അലി (85), ഇരിഞ്ഞല്‍ സ്വദേശി തങ്കച്ചന് (65), ഇടിയങ്കര സ്വദേശി ഇ.വി. യഹിയ (68), പേരാമ്പ്ര സ്വദേശിനി പാറു അമ്മ (92), വയനാട് ചേറായി സ്വദേശി സുബ്രഹ്മണ്യന് (68), കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി ബീവി (67), പൂക്കോട് സ്വദേശി ശ്രിധരന്‍ (69).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-48
തൃശൂര്‍ 12
എറണാകുളം 8
തിരുവനന്തപുരം 4
കൊല്ലം 4
കണ്ണൂര്‍ 6
പാലക്കാട് 3
വയനാട് 3
പത്തനംതിട്ട 2
കോഴിക്കോട് 2
കാസര്‍കോട് 2
കോട്ടയം 1
ഇടുക്കി 1.
നെഗറ്റീവായവര്‍-6151
തിരുവനന്തപുരം 467
കൊല്ലം 543
പത്തനംതിട്ട 232
ആലപ്പുഴ 542
കോട്ടയം 399
ഇടുക്കി 79
എറണാകുളം 659
തൃശൂര്‍ 683
പാലക്കാട് 493
മലപ്പുറം 862
കോഴിക്കോട് 590
വയനാട് 138
കണ്ണൂര്‍ 321
കാസര്‍കോട് 143.
പുതിയ ഹോട്ട് സ്പോട്ടുകള്‍- 3
കോട്ടയം ജില്ല
മടപ്പള്ളി (കണ്ടെയ്ന്മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 7, 17), ഭരണങ്ങാനം (10)ത്ത
പത്തനംതിട്ട ജില്ല
കോടനാട് (സബ് വാര്‍ഡ് 11).
ആറു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Corona, covid 19, India, Vaccine
COMMENTS