തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്ന് അടുത്തിടെ എത്തിയ 32 പേര്‍ക്ക് ഇതുവരെ ക...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്ന് അടുത്തിടെ എത്തിയ 32 പേര്‍ക്ക് ഇതുവരെ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചു. 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.95 ആണ്. 30 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 4621 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 405 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5376 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇതുവരെ ആകെ 79,11,934 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ കോവിഡ് മരണം 3072
* ഇന്നത്തെ രോഗികളില്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവര്‍-122
*65,202 പേരാണ് ചികിത്സയിലുള്ളത്
* 6,92,480 പേര്‍ ഇതുവരെ രോഗമുക്തി നേടി
* 2,46,285 പേര്‍ നിരീക്ഷണത്തില്‍
* 2,34,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 12,232 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1375 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
* ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്, ആലപ്പുഴ ജില്ലയിലെ മുളക്കുഴ
* ഇന്ന് നാലു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി
* നിലവില്‍ ആകെ 458 ഹോട്ട് സ്‌പോട്ടുകള്‍
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 574 (528)
കോഴിക്കോട് 520 (474)
തൃശൂര്‍ 515 (501)
പത്തനംതിട്ട 512 (423)
കോട്ടയം 481 (459)
ആലപ്പുഴ 425 (412)
തിരുവനന്തപുരം 420 (296)
കൊല്ലം 402 (398)
മലപ്പുറം 388 (359)
കണ്ണൂര്‍ 302 (245)
പാലക്കാട് 225 (111)
ഇടുക്കി 190 (177)
വയനാട് 165 (154)
കാസര്‍കോട് 96 (84).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-67
പത്തനംതിട്ട 18
കണ്ണൂര്‍ 12
തൃശൂര്‍ 8
തിരുവനന്തപുരം 7
എറണാകുളം 6
മലപ്പുറം 4
കോഴിക്കോട് 3
കൊല്ലം 2
പാലക്കാട് 2
വയനാട് 2
കാസര്‍കോട് 2
ഇടുക്കി 1.
നെഗറ്റീവായവര്‍-5376
തിരുവനന്തപുരം 333
കൊല്ലം 342
പത്തനംതിട്ട 421
ആലപ്പുഴ 516
കോട്ടയം 384
ഇടുക്കി 205
എറണാകുളം 513
തൃശൂര്‍ 590
പാലക്കാട് 229
മലപ്പുറം 547
കോഴിക്കോട് 714
വയനാട് 298
കണ്ണൂര്‍ 222
കാസര്‍കോട് 62 .
Keywords: Corona, Covid 19, Kerala
COMMENTS