തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4905 പേര്‍ക്ക് കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 24 മണിക്കൂറിനിടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4905 പേര്‍ക്ക് കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 24 മണിക്കൂറിനിടെ 46,116 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ആണ്. 25 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 4307 പേര് സമ്പര്‍ക്ക രോഗികളാണ്. 471 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 3463 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* 65,169 പേരാണ് ചികിത്സയിലുള്ളത്
* 6,72,196 പേര് ഇതുവരെ രോഗമുക്തി നേടി
* ഇതുവരെ ആകെ പരിശോധിച്ച സാമ്പിളുകള്‍-76,95,117
* ആകെ കോവിഡ് മരണം-2976
* രോഗികളില്‍ 83 പേര് മറുനാടുകളില്‍ നിന്നെത്തിയവര്‍
* 2,56,614 പേര് നിരീക്ഷണത്തില്‍
* 2,43,465 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 13,149 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1141 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഇന്ന് പ്രദേശങ്ങ ളെനാലു ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി * നിലവില്‍ ആകെ 466 ഹോട്ട് സ്പോട്ടുകള്‍
എറണാകുളം 605 (518)
കോഴിക്കോട് 579 (548)
മലപ്പുറം 517 (480)
കോട്ടയം 509 (466)
കൊല്ലം 501 (484)
പത്തനംതിട്ട 389 (297)
തൃശൂര്‍ 384 (371)
തിരുവനന്തപുരം 322 (246)
കണ്ണൂര്‍ 289 (240)
ആലപ്പുഴ 231 (216)
വയനാട് 231 (221)
പാലക്കാട് 230 (108)
ഇടുക്കി 81 (77)
കാസര്‍കോട് 37 (35).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-44
കണ്ണൂര്‍ 11
എറണാകുളം 9
പത്തനംതിട്ട 9
കോഴിക്കോട് 5
തിരുവനന്തപുരം 3
വയനാട് 3
കൊല്ലം 2
പാലക്കാട് 2
കോട്ടയം 1
തൃശൂര്‍ 1
മലപ്പുറം 1
കാസര്‍കോട് 1.
നെഗറ്റീവായവര്‍-3463
തിരുവനന്തപുരം 248
കൊല്ലം 185
പത്തനംതിട്ട 148
ആലപ്പുഴ 208
കോട്ടയം 239
ഇടുക്കി 78
എറണാകുളം 450
തൃശൂര്‍ 257
പാലക്കാട് 327
മലപ്പുറം 503
കോഴിക്കോട് 447
വയനാട് 162
കണ്ണൂര്‍ 158
കാസര്‍കോട് 53.
പുതിയ ഹോട്ട് സ്പോട്ടുകള്‍-7
വയനാട് ജില്ല
എടവക (കണ്ടെയ്ന്മെന്റ് സോണ്‍ സബ് വാര്‍ഡ് 13, 15, 16)
കോട്ടയം ജില്ല
പായിപ്പാട് (വാര്‍ഡ് 15), വൈക്കം മുനിസിപ്പാലിറ്റി (15), കോരുത്തോട് (9)
തൃശൂര്‍ ജില്ല
ചേര്‍പ്പ് (1)
ആലപ്പുഴ ജില്ല
മുതുകുളം (15)
കൊല്ലം ജില്ല
പട്ടാഴി (സബ് വാര്‍ഡ് 2, 12).
Keywords: Covid, Kerala, Corona
COMMENTS