ബത്തേരി: ബാണാസുര വനമേഖലയിലെ പടിഞ്ഞാറേത്തറയില്‍ പൊലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മീന്...
ബത്തേരി: ബാണാസുര വനമേഖലയിലെ പടിഞ്ഞാറേത്തറയില്‍ പൊലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
മീന്‍മുട്ടി വാളരം കുന്നിലാണ് വെടിവയ്പ് നടന്നതെന്നു പൊലീസ് അറിയിച്ചു. പൊലീസിന്റെ തണ്ടര്‍ ബോള്‍ട്ട് വിഭാഗം സ്ഥിരം പട്രോളിംഗ് നടത്തുന്നതിനിടെയാണ് മാവോയിസ്റ്റുകളെ കണ്ടത്. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.
Keywords: Kerala, Police, Maoists, Thunderbolt, Banasura Forest
COMMENTS