വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാനംകെട്ട് പടിയിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി. ശക്തമായ മുന്നേറ്റമാണ് ഡെമോക്രാറ്റ് സ്ഥാന...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാനംകെട്ട് പടിയിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി. ശക്തമായ മുന്നേറ്റമാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ കാഴ്ച വയ്ക്കുന്നത്.
പെന്‍സില്‍വേനിയ, ജോര്‍ജിയ, അലാസ്‌ക, മിഷിഗണ്‍, നോര്‍ത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലെ ഫലമാണ് ഇനി വരാനുള്ളത്. ഇവിടങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലായി 77 ഇലക്ടറല്‍ കോളേജ് വോട്ടുണ്ട്.
ജോര്‍ജിയയിലും പെന്‍സില്‍വേനിയയിലും ട്രംപിനെ മറികടന്നു ബൈഡന്‍ മുന്നേറാന്‍ തുടങ്ങിയതോടെ ഡെമോക്രാറ്റ് ക്യാമ്പുകള്‍ സജീവമായി തുടങ്ങി.
Keywords: Joe Bicde, US Election, Donald Trump
COMMENTS