തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിന്റെ മകന്‍ കണ്ണന്‍ വേണു വിവാഹിതനായി. ചെമ്പഴന്തി സ്വദേശിനി വൃന്ദ പി നായരാണ് വധു. നെടുമുടി വേണുവിന്റെയും ട...
തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിന്റെ മകന്‍ കണ്ണന്‍ വേണു വിവാഹിതനായി. ചെമ്പഴന്തി സ്വദേശിനി വൃന്ദ പി നായരാണ് വധു. നെടുമുടി വേണുവിന്റെയും ടി.ആര്‍ സുശീലയുടെയും ഇളയ മകനാണ് കണ്ണന്‍.
തിരുവനന്തപുരത്ത് ചെമ്പഴന്തി അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
Keywords: Actor Nedumudi Venu's son, Marriage, Thiruvananthapuram
COMMENTS