തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 28 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 6163 പേര്‍ സമ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 28 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 6163 പേര്‍ സമ്പര്‍ക്ക രോഗികളാണ്്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 24 മണിക്കൂറിനിടെ 50,010 സാമ്പിളുകളാണ് പരിശോധിച്ചത്.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-7025* ഇന്ന് നെഗറ്റീവായവര്‍-8511* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-28* സമ്പര്‍ക്ക രോഗികള്‍-6163* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-712* ഇതുവരെയുള്ള കോവിഡ് മരണം-1512* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-85* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-65* ചികിത്സയിലുള്ളവര്‍-89,675* രോഗമുക്തര്‍ ഇതുവരെ-3,48,835* നിരീക്ഷണത്തിലുള്ളവര്‍-2,93,622* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-22,123* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2667* ആകെ ഹോട്ട് സ്‌പോട്ടുകള്‍-671* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-50,010* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-46,95,059
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 1042 (841)
തൃശൂര്‍ 943 (920)
കോഴിക്കോട് 888 (870)
കൊല്ലം 711 (702)
ആലപ്പുഴ 616 (591)
തിരുവനന്തപുരം 591 (453)
മലപ്പുറം 522 (483)
പാലക്കാട് 435 (222
കോട്ടയം 434 (431)
കണ്ണൂര്‍ 306 (214)
പത്തനംതിട്ട 160 (122)
ഇടുക്കി 148 (105)
കാസര്‍കോട് 143 (130)
വയനാട് 86 (79).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-28
തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍ (72), ചവറ സ്വദേശി യേശുദാസന്‍ (74), പരവൂര്‍ സ്വദേശി ഭാസ്‌കരന്‍ പിള്ള (83), കൊല്ലം സ്വദേശി രവീന്ദ്രന്‍ (63), കൊല്ലം സ്വദേശി ജെറാവസ് (65), ആലപ്പുഴ അരൂര്‍ സ്വദേശി കുഞ്ഞ് മുഹമ്മദ് (71), സനാതനപുരം സ്വദേശി ഗോപിനാഥന്‍ (74), എടക്കാട് സ്വദേശി രവീന്ദ്രന്‍ (67), എ.എന്‍. പുരം സ്വദേശി നാരായണ പൈ (88), എറണാകുളം കൊണ്ടനാട് സ്വദേശി ആന്റണി (75), തൃശൂര്‍ ചേര്‍പ്പ് സ്വദേശി ശങ്കരന്‍ (73), വലപാട് സ്വദേശി ഷാനവാസ് (27), പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ഗോവിന്ദന്‍ (76), മാളിക പറമ്പ് സ്വദേശി അബ്ദുള്‍ സമദ് (37), മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് (70), കോഴിക്കോട് വളയം സ്വദേശി മൊയ്ദു ഹാജി (71), വടകര സ്വദേശി കാര്‍ത്ത്യായനി (74), നല്ലളം സ്വദേശി രസക് (62), കണ്ണൂര്‍ പുന്നാട് സ്വദേശിനി പ്രേമലത (72), കണ്ണൂര്‍ സ്വദേശി അബൂബക്കര്‍ (56), പാപ്പിനിശേരി സ്വദേശിനി വനജ (55), കാര്യാട് സ്വദേശിനി മാതു (75), ചൊവ്വ സ്വദേശിനി കദീജ (71).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-65
എറണാകുളം 20
തിരുവനന്തപുരം 11
തൃശൂര്‍ 11
കണ്ണൂര്‍ 5
മലപ്പുറം 4
പത്തനംതിട്ട 3
കോഴിക്കോട് 3
കാസര്‍കോട് 3
കൊല്ലം 2
കോട്ടയം 1
പാലക്കാട് 1
വയനാട് 1.
നെഗറ്റീവായവര്‍- 8511
തിരുവനന്തപുരം 831
കൊല്ലം 838
പത്തനംതിട്ട 208
ആലപ്പുഴ 778
കോട്ടയം 474
ഇടുക്കി 353
എറണാകുളം 808
തൃശൂര്‍ 1049
പാലക്കാട് 390
മലപ്പുറം 890
കോഴിക്കോട് 1042
വയനാട് 132
കണ്ണൂര്‍ 548
കാസര്‍കോട് 170.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-7
പാലക്കാട് ജില്ല
വണ്ടാഴി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10)
കൊല്ലം ജില്ല
പനയം (6, 7, 8), വെട്ടിക്കവല (3)
പാലക്കാട് ജില്ല
പിറയിരി (21)
കോട്ടയം ജില്ല
എരുമേലി (12), ടി.വി. പുരം (6, 13)
ഇടുക്കി ജില്ല
അടിമാലി (സബ് വാര്‍ഡ് 18, 19, 21).
22 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Covid, Coronavirus, India, Kerala, Containment Zone
COMMENTS