തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 26 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 5935 പേര്‍ സ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 26 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 5935 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 730 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 24 മണിക്കൂറിനിടെ 61,388 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തൃശൂര്‍ 900 (880)
കോഴിക്കോട് 828 (805)
തിരുവനന്തപുരം 756 (596)
എറണാകുളം 749 (519)
ആലപ്പുഴ 660 (627)
മലപ്പുറം 627 (584)
കൊല്ലം 523 (240)
കോട്ടയം 479 (475)
പാലക്കാട് 372 (193)
കണ്ണൂര്‍ 329 (220)
പത്തനംതിട്ട 212 (166)
കാസര്‍കോട് 155 (146)
ഇടുക്കി 116 (84)
വയനാട് 114 (104).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-26
തിരുവനന്തപുരം കരമന സ്വദേശി പദ്മനാഭ അയ്യര്‍ (81), പുളിമാത്ത് സ്വദേശി ഗോപിനാഥന്‍ (65), ആനയറ സ്വദേശിനി കെ.ജി. കമലാമ്മ (84), പോത്തന്‍കോട് സ്വദേശി കൊച്ചുപെണ്ണ് (84), കുളത്തൂര്‍ സ്വദേശി രാജു (68), മരിയപുരം സ്വദേശിനി സുധ (65), അമരവിള സ്വദേശി കൃഷ്ണന്‍ നായര്‍ (83), പേട്ട സ്വദേശി എല്‍ രമേശ് (70), പ്രാവച്ചമ്പലം സ്വദേശി അബൂബക്കര്‍ (75), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിവാകരന്‍ (60), കൊടുമണ്‍ സ്വദേശി മുഹമ്മദ് കുഞ്ഞ് (78), ആലപ്പുഴ അരൂര്‍ സ്വദേശി അഗസ്റ്റിന്‍ (61), കുന്നുത്തറ സ്വദേശി കെ. ഭാസ്‌കരന്‍ (82), വടക്കല്‍ സ്വദേശി കെ.ജെ. അലക്സ് കുട്ടി (67), എറണാകുളം സ്വദേശിനി വിജയലക്ഷ്മി (74), തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഗോപി (57), പെരുങ്കുളങ്ങര സ്വദേശിനി സലീന (73), പാലക്കാട് കല്‍പ്പാത്തി സ്വദേശിനി പാര്‍വതി അമ്മ (83), മലപ്പുറം കുറ്റിപ്പുറം സ്വദേശിനി മാധവി (80), മമ്പാട് സ്വദേശി ഹംസ (60), പൊന്‍മല സ്വദേശി കുഞ്ഞാളന്‍ (85), ചോക്കാട് സ്വദേശിനി പാത്തുമ്മ (75), കരുവാരക്കുണ്ട് സ്വദേശി അബ്ദുള്‍ അസീസ് (84), മീനങ്ങാടി സ്വദേശി പൗലോസ് (72), കണ്ണൂര്‍ ചേലാട് സ്വദേശി പി എ നസീര്‍ (50), തളിപ്പറമ്പ് സ്വദേശി അയ്യന്‍ പെരുമാള്‍ (73).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-60
തിരുവനന്തപുരം 14
എറണാകുളം 7
തൃശൂര്‍ 7
കോഴിക്കോട് 7
കണ്ണൂര്‍ 6
കാസര്‍കോട് 5
ആലപ്പുഴ 4
പാലക്കാട് 3
കൊല്ലം 2
പത്തനംതിട്ട 2
മലപ്പുറം 2
വയനാട് 1.
നെഗറ്റീവായവര്‍- 7699
തിരുവനന്തപുരം 622
കൊല്ലം 593
പത്തനംതിട്ട 364
ആലപ്പുഴ 521
കോട്ടയം 480
ഇടുക്കി 113
എറണാകുളം 1288
തൃശൂര്‍ 1032
പാലക്കാട് 324
മലപ്പുറം 853
കോഴിക്കോട് 844
വയനാട് 79
കണ്ണൂര്‍ 546
കാസര്‍കോട് 40.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-12
മലപ്പുറം ജില്ല
എടരിക്കോട് (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 15), ഒതുക്കുങ്ങല്‍ (17, 18), കണ്ണമംഗലം (1, 3, 7, 9, 15, 18)
തൃശൂര്‍ ജില്ല
ഏങ്ങണ്ടിയൂര്‍ (2, 9), വെങ്കിടങ്ങ് (6)
കോട്ടയം ജില്ല
തലവാഴം (1), പാമ്പാടി (20)
എറണാകുളം ജില്ല
അറക്കുഴ (സബ് വാര്‍ഡ് 7), കുന്നുകര (5)
ആലപ്പുഴ ജില്ല
ചേര്‍ത്തല മുനിസിപ്പാലിറ്റി (സബ് വാര്‍ഡ് 11, 19, 24)
ഇടുക്കി ജില്ല
ഇടവെട്ടി (1, 11, 13)
പാലക്കാട് ജില്ല
കടമ്പഴിപ്പുറം (8, 9).
Keywords: Kerala, Coronavirus, Covid 19, Pinarayi Vijayan
COMMENTS