തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. ഇന്ന് കോവിഡ് 27 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4445 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6227 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-5254* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-48,015* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്-10.94* ഇന്ന് നെഗറ്റീവായവര്‍-7066* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണം-27* സമ്പര്‍ക്ക രോഗികള്‍-4445* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-662* ഇതുവരെയുള്ള കോവിഡ് മരണം-2049* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-94* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-68* ചികിത്സയിലുള്ളവര്‍-65,856* രോഗമുക്തര്‍ ഇതുവരെ-4,94,664* നിരീക്ഷണത്തിലുള്ളവര്‍-3,21,297* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-16,406* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1829* ആകെ ഹോട്ട് സ്പോട്ടുകള്‍-559* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-58,57,241
മലപ്പുറം 796 (762)
കോഴിക്കോട് 612 (565)
തൃശൂര്‍ 543 (522)
എറണാകുളം 494 (381)
പാലക്കാട് 468 (275)
ആലപ്പുഴ 433 (409)
തിരുവനന്തപുരം 383 (277)
കോട്ടയം 355 (353)
കൊല്ലം 314 (308)
കണ്ണൂര്‍ 233 (148)
ഇടുക്കി 220 (199)
പത്തനംതിട്ട 169 (28)
വയനാട് 153 (142)
കാസര്‍കോട് 81 (76).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-27
തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിദ്യാസാഗര്‍ (52), കല്ലറ സ്വദേശി വിജയന്‍ (60), കല്ലമ്പലം സ്വദേശി ഭാസ്‌കരന്‍ (70), നന്ദന്‍കോട് സ്വദേശിനി ലോറന്‍സിയ ലോറന്‍സ് (76), ശാസ്തവട്ടം സ്വദേശിനി പാറുക്കുട്ടി അമ്മ (89), പെരുമാതുറ സ്വദേശി എം.എം. സ്വദേശി ഉമ്മര്‍ (67), ആറാട്ടുകുഴി സ്വദേശിനി ശാന്താകുമാരി (68), വിഴിഞ്ഞം സ്വദേശി കേശവന്‍ (84), കൊല്ലം സ്വദേശിനി സ്വര്‍ണമ്മ (77), തൊടിയൂര്‍ സ്വദേശിനി ജമീല ബീവി (73), കൊല്ലക സ്വദേശിനി മാരിയമ്മ മാത്യു (65), ആലപ്പുഴ പെരുമ്പാലം സ്വദേശി മനോഹരന്‍ (64), മംഗലം സ്വദേശിനി ബ്രിജിത്ത് (65), മാവേലിക്കര സ്വദേശി നാരായണന്‍ നായര്‍ (71), പതിയൂര്‍ സ്വദേശിനി ഓമന (73), പഴവീട് സ്വദേശി വേണുഗോപാല്‍ (64), എറണാകുളം വേങ്ങോല സ്വദേശി വാവര്‍ (81), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനി സരസ്വതി (72), മണലൂര്‍ സ്വദേശി നരേന്ദ്രനാഥ് (62), പാലക്കല്‍ സ്വദേശി രാമചന്ദ്രന്‍ (77), കടുകുറ്റി സ്വദേശി തോമന്‍ (95), പഴയന സ്വദേശി ഹര്‍ഷന്‍ (68), കോലാഴി സ്വദേശി കൊച്ചുമാത്യു (79), മലപ്പുറം സ്വദേശി ഷംസുദീന്‍ (41), പെരിന്തല്‍മണ്ണ സ്വദേശിനി പാത്തൂട്ടി (101), വടപുരം സ്വദേശിനി ഖദീജ (72), കോഴിക്കോട് ഒടുമ്പ്ര സ്വദേശി സോമന്‍ (76).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-53
എറണാകുളം 12
തിരുവനന്തപുരം 10
കണ്ണൂര്‍ 6
കോഴിക്കോട് 5
തൃശൂര്‍ 4
വയനാട് 4
പാലക്കാട് 3
മലപ്പുറം 3
കൊല്ലം 2
പത്തനംതിട്ട 2
ഇടുക്കി 2.
നെഗറ്റീവായവര്‍- 6227
തിരുവനന്തപുരം 546
കൊല്ലം 526
പത്തനംതിട്ട 198
ആലപ്പുഴ 383
കോട്ടയം 528
ഇടുക്കി 77
എറണാകുളം 953
തൃശൂര്‍ 417
പാലക്കാട് 426
മലപ്പുറം 785
കോഴിക്കോട് 828
വയനാട് 121
കണ്ണൂര്‍ 351
കാസര്‍കോട് 88.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍- 2
കൊല്ലം ജില്ല
വെളിയം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10)
പാലക്കാട് ജില്ല
കാവശേരി (3).
ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നു ഒഴിവാക്കി.
Keywords: Coronavirus, Covid 19, Kerala, India
 

 
							     
							     
							     
							    
 
 
 
 
 
COMMENTS