Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഇന്ന് 4581 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93, 21 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19  വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്...


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19  വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. ഇന്ന് 21  കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

3920 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

കോഴിക്കോട് 574 (519)

മലപ്പുറം 558 (530)

ആലപ്പുഴ 496 (486)

എറണാകുളം 489 (361) 

തൃശൂര്‍ 425 (413)

പാലക്കാട് 416 (223

കൊല്ലം 341 (333)

തിരുവനന്തപുരം 314 (238)

കോട്ടയം 266 (264)

കണ്ണൂര്‍ 203 (142)

പത്തനംതിട്ട 171 (116)

ഇടുക്കി 165 (141)

വയനാട് 101 (95)

കാസര്‍കോട് 62 (59).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-21

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ലൈല (60), അമരവിള സ്വദേശി കെ. അപ്പുക്കുട്ടന്‍ (79), വെങ്ങാനൂര്‍ സ്വദേശി ഓമന (72), ശ്രീകാര്യം സ്വദേശിനി സരോജനി (64), നന്നാട്ടുകാവ് സ്വദേശിനി സുഭദ്ര (82), കുന്നത്തുകാല്‍ സ്വദേശിനി വസന്ത (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശോഭ (53), മുളങ്കുന്നത്തുകാവ് സ്വദേശി തങ്കപ്പന്‍ (68), പുതുക്കാട് സ്വദേശി അന്തോണി (87), പാലക്കാട് കൊടുവായൂര്‍ സ്വദേശി ബഹാബ് (78), കിനാശേരി സ്വദേശിനി ശശികല (67), വലപ്പാട് സ്വദേശി ബാബുരാജ് (59), പെരിങ്ങോട്ടുകുറിശി സ്വദേശിനി ഖദീജ (75), മലപ്പുറം കുറുവ സ്വദേശി സുബൈര്‍ (57), കുഴിമന സ്വദേശി അലവിക്കുട്ടി (65), കരുവമ്പ്രം സ്വദേശി ഇബ്രാഹിം (81), വയനാട് മീനങ്ങാടി സ്വദേശി ജോണ്‍ (81), കണ്ണൂര്‍ വേങ്ങര സ്വദേശി മെഹമൂദ് (70), പിലാത്തറ സ്വദേശി ജാനകി അമ്മ (80), താന സ്വദേശിനി സൈനബി (66), കല്യാശേരി സ്വദേശി ഹുസൈന്‍ കുട്ടി (74). 

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-49

എറണാകുളം 11

പത്തനംതിട്ട 9

തിരുവനന്തപുരം 7

തൃശൂര്‍ 7

കണ്ണൂര്‍ 5

കോഴിക്കോട് 4

കൊല്ലം 2

വയനാട് 2 

ആലപ്പുഴ 1

കോട്ടയം 1.

നെഗറ്റീവായവര്‍- 6684

തിരുവനന്തപുരം 571

കൊല്ലം 591

പത്തനംതിട്ട 164

ആലപ്പുഴ 623

കോട്ടയം 470

ഇടുക്കി 70

എറണാകുളം 828

തൃശൂര്‍ 892

പാലക്കാട് 340

മലപ്പുറം 725

കോഴിക്കോട് 831

വയനാട് 126

കണ്ണൂര്‍ 336

കാസര്‍കോട് 117. 

പുതിയ ഹോട്ട് സ്‌പോട്ടുകള്‍- 10

പാലക്കാട് ജില്ല

പെരുവെമ്പ് (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 7), വല്ലപ്പുഴ (10), വാണിയംകുളം (1), കുതന്നൂര്‍ (8)

മലപ്പുറം ജില്ല

വെട്ടം (സബ് വാര്‍ഡ് 9), തിരൂര്‍ മുനിസിപ്പാലിറ്റി (4, 7, 27)

ഇടുക്കി ജില്ല

പുറപ്പുഴ (1, 4, 13)

ഇടുക്കി ജില്ല

മണ്ണാര്‍ക്കാട് (11, 12)

കൊല്ലം ജില്ല

കരിപ്ര (1), പത്തനാപുരം (സബ് വാര്‍ഡ് 13).

13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. 

Keywords: Kerala, Coronavirus, Covid 19, India

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ഇന്ന് 4581 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93, 21 മരണം
ഇന്ന് 4581 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93, 21 മരണം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWrbiwo17QFZ9af9N-kHsMDFk4w0ntjKnPK4aL8GcK9fBFzbNOH8Jzk-K18C57BEZq7hOo2no69aedtqGfekUeRPC9l12sb9mto3xcGjY6PsG-vJtLGuB9k7UGUH6ZgnTcQSV7s7W_bdco/s320/kerala+covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWrbiwo17QFZ9af9N-kHsMDFk4w0ntjKnPK4aL8GcK9fBFzbNOH8Jzk-K18C57BEZq7hOo2no69aedtqGfekUeRPC9l12sb9mto3xcGjY6PsG-vJtLGuB9k7UGUH6ZgnTcQSV7s7W_bdco/s72-c/kerala+covid.png
www.vyganews.com
https://www.vyganews.com/2020/11/4581-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/11/4581-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy