തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിക്കാനായത്. ട...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിക്കാനായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. ഇന്ന് 22 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 3272 പേര് സമ്പര്‍ക്കരോഗികളാണ്. 377 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5425 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 1023 (993)
കോഴിക്കോട് 514 (467)
പാലക്കാട് 331 (182)
എറണാകുളം 325 (235)
കോട്ടയം 279 (276)
തൃശൂര്‍ 278 (264)
ആലപ്പുഴ 259 (256)
തിരുവനന്തപുരം 229 (158)
കൊല്ലം 198 (194)
കണ്ണൂര്‍ 144 (112)
പത്തനംതിട്ട 57 (46)
ഇടുക്കി 49 (30)
വയനാട് 39 (30)
കാസര്‍കോട് 32 (29).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-22
തിരുവനന്തപുരം മണികണ്ഠേശ്വരം സ്വദേശി ബിനുകുമാര്‍ (48), ചാക്ക സ്വദേശി പ്രസന്നകുമാര്‍ (67), കൊല്ലം സ്വദേശി സരസന് (54), ആലപ്പുഴ ചേര്‍ത്തല സ്വദേശി വിശ്വനാഥന് (73), കോട്ടയം തോന്നല്ലൂര്‍ സ്വദേശി ഒ.ജി. വാസു (82), ചിങ്ങവനം സ്വദേശിനി മറിയാമ്മ (58), ചെങ്ങളം സ്വദേശി കുഞ്ഞുമുഹമ്മദ് (78), എറണാകുളം വേങ്ങൂര്‍ സ്വദേശി എന്‍. രവി (69), കാഞ്ഞൂര്‍ സ്വദേശി എന്‍.പി. ഷാജി (62), മുടവൂര്‍ സ്വദേശി എ.പി. ഗോപാലകൃഷ്ണന് (71), മട്ടാഞ്ചേരി സ്വദേശിനി ടെല്‍മ സേവ്യര്‍ (56), തൃശൂര്‍ കൈപമംഗലം സ്വദേശിനി അന്‍സ (30), കൊടുങ്ങല്ലൂര്‍ സ്വദേശി റഫീഖ് (44), പഴുക്കര സ്വദേശി വേലായുധന് (60), ആനന്ദപുരം സ്വദേശിനി ആനി ചാക്കുണ്ണി (72), പാലക്കാട് തേരക്കാട് സ്വദേശി എ.കെ. അയ്യപ്പന് (84), മലപ്പുറം മാമണ്കര സ്വദേശി തോമസ് കോശി (61), കോഴിക്കോട് ബാലുശേരി സ്വദേശി ബാലന്നായര് (74), ബേപ്പൂര്‍ സ്വദേശിനി ലൈല (48), വയനാട് വൈത്തിരി സ്വദേശി ഹെലന് (85), കണ്ണൂര്‍ കുത്തുപറമ്പ് സ്വദേശിനി സനില (63), കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദ് (65).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-32
എറണാകുളം 6
തിരുവനന്തപുരം 5
തൃശൂര്‍ 5
കണ്ണൂര്‍ 4
കോഴിക്കോട് 3
പത്തനംതിട്ട 2
ഇടുക്കി 2
മലപ്പുറം 2
കൊല്ലം 1
പാലക്കാട് 1
വയനാട് 1.
നെഗറ്റീവായവര്‍-5425
തിരുവനന്തപുരം 751
കൊല്ലം 572
പത്തനംതിട്ട 173
ആലപ്പുഴ 252
കോട്ടയം 175
ഇടുക്കി 137
എറണാകുളം 517
തൃശൂര്‍ 674
പാലക്കാട് 583
മലപ്പുറം 527
കോഴിക്കോട് 698
വയനാട് 82
കണ്ണൂര്‍ 187
കാസര്‍കോട് 97.
പുതിയ ഹോട്ട് സ്പോട്ടുകള്‍- 4
കോട്ടയം ജില്ല
ഉദയനാപുരം (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 4)
എറണാകുളം ജില്ല
എലഞ്ഞി (സബ് വാര്‍ഡ് 12)
പാലക്കാട് ജില്ല
മണ്ണാര്‍ക്കാട് (28)
കാസര്‍കോട് ജില്ല
വോര്‍ക്കാടി (1).
ഏഴു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Coronavirus, Covid, Kerala
COMMENTS