തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 24 മണിക്കൂറിനിടെ 25,141 സ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 24 മണിക്കൂറിനിടെ 25,141 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78 ആണ്. 21 കോവിഡ് മരണങ്ങളാണ് ഇന്നു സ്ഥിരീകരിച്ചത്. 2347 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 269 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-2710
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-25,141
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്-10.78
* ഇന്ന് നെഗറ്റീവായവര്‍-6567
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-21
* സമ്പര്‍ക്ക രോഗികള്‍-2347
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-269
* ഇതുവരെയുള്ള കോവിഡ് മരണം-1848
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-55
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-39
* ചികിത്സയിലുള്ളവര്‍-70,925
* രോഗമുക്തര്‍ ഇതുവരെ-4,41,523
* നിരീക്ഷണത്തിലുള്ളവര്‍-3,19,262
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-17,523
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1815
* ആകെ ഹോട്ട് സ്‌പോട്ടുകള്‍-600
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-4,54,774
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 496 (476)
കോഴിക്കോട് 402 (385)
എറണാകുളം 279 (192)
തൃശൂര്‍ 228 (221)
ആലപ്പുഴ 226 (220)
തിരുവനന്തപുരം 204 (164)
കൊല്ലം 191 (185)
പാലക്കാട് 185 (98)
കോട്ടയം 165 (157)
കണ്ണൂര്‍ 110 (67)
ഇടുക്കി 83 (69)
കാസര്‍കോട് 64 (53)
പത്തനംതിട്ട 40 (26)
വയനാട് 37 (34).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-21
തിരുവനന്തപുരം വര്‍ക്കല സ്വദേശി മഹേഷ് (39), കുളത്തുമ്മല്‍ സ്വദേശി ഐ. നിസാന്‍ (84), ചിറയിന്‍കീഴ് സ്വദേശി രാജന്‍ പിള്ള (60), ചുള്ളിമാനൂര്‍ സ്വദേശി അപ്പു (82), മടവൂര്‍ സ്വദേശിനി ഷീജ (50), കൊല്ലം തേവന്നൂര്‍ സ്വദേശി അനില്‍കുമാര്‍ (42), സദാനന്ദപുരം സ്വദേശിനി സുശീല (56), ഇടുക്കി പീരുമേട് സ്വദേശി മാത്യു ജോസഫ് (65), കൊച്ചി സ്വദേശി ഡോ. ആര്‍. ശിവകുമാര്‍ (61), പുഷ്പ നഗര്‍ സ്വദേശി കെ. അപ്പു (75), പള്ളുരുത്തി സ്വദേശി വി.എ. ജോസഫ് (70), ഏലൂര്‍ സ്വദേശി മോഹന്‍ സുരേഷ് (51), പാലക്കാട് സ്വദേശി ബീഫാത്തിമ (70), മലപ്പുറം സ്വദേശി അലവിക്കുട്ടി ഹാജി (70), വയനാട് മുട്ടില്‍ സ്വദേശിനി സാറ ബീവി (55), കണ്ണൂര്‍ സ്വദേശിനി റിനി ഹരിദാസന്‍ (29), തൂവക്കുന്ന് സ്വദേശിനി ചീരൂട്ടി (79), പാനൂര്‍ സ്വദേശി അബൂബക്കര്‍ (59), തലശ്ശേരി സ്വദേശി വിന്‍സന്റ് ഫ്രാന്‍സിസ് (78).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-39
കണ്ണൂര്‍ 8
എറണാകുളം 7
തിരുവനന്തപുരം 6
കൊല്ലം 6
കോഴിക്കോട് 5
തൃശൂര്‍ 3
മലപ്പുറം 2
പത്തനംതിട്ട 1
കാസര്‍കോട് 1 .
നെഗറ്റീവായവര്‍- 6567
തിരുവനന്തപുരം 310
കൊല്ലം 654
പത്തനംതിട്ട 155
ആലപ്പുഴ 658
കോട്ടയം 683
ഇടുക്കി 283
എറണാകുളം 503
തൃശൂര്‍ 647
പാലക്കാട് 973
മലപ്പുറം 684
കോഴിക്കോട് 556
വയനാട് 67
കണ്ണൂര്‍ 285
കാസര്‍കോട് 109.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍- 3
ഇടുക്കി ജില്ല
കരുണപുരം (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8, 16, 17)
വയനാട് ജില്ല
മാനന്തവാടി മുനിസിപ്പാലിറ്റി (സബ് വാര്‍ഡ് 23)
എറണാകുളം ജില്ല
കീരമ്പാറ (സബ് വാര്‍ഡ് 12).
ഒന്‍പതു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നു ഒഴിവാക്കി.
Keywords: Kerala, Coronavirus, Covid 19, India
COMMENTS