വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതേതുടര്‍ന്ന് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റൈനിലായിരുന്നു. എയര്‍ഫോഴ്‌സ് വണ്ണില്‍ സ്ഥിരമായി ട്രംപിനെ അനുഗമിക്കുന്ന ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ്.
കഴിഞ്ഞ ദിവസം ക്ലീവ്‌ലന്‍ഡില്‍ നടന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദ പരിപാടിയിലും ഹോപ് ഹിക്‌സ് ട്രംപിനെ അനുഗമിച്ചിരുന്നു.
Keywords: Donald Trump & wife, Covid - 19, Quarantine
COMMENTS