തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം ആദ്യമായി പതിനായിരം കടന്നു. ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരി...
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം ആദ്യമായി പതിനായിരം കടന്നു. ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 22 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 9542 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-7871
* സമ്പര്‍ക്ക രോഗികള്‍-9542
* ഇന്ന് നെഗറ്റീവായവര്‍-6161
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-22
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-741
* ഇതുവരെയുള്ള കോവിഡ് മരണം-906
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-55
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-163
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-95
* ചികിത്സയിലുള്ളവര്‍-92,161
* രോഗമുക്തര്‍ ഇതുവരെ-1,60,253
* നിരീക്ഷണത്തിലുള്ളവര്‍-2,67,834
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-29,503
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2922
* ആകെ ഹോട്ട് സ്‌പോട്ടുകള്‍-720
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-73,816
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-33,40,242
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 1576 (1488)
മലപ്പുറം 1350 (1224)
എറണാകുളം 1201 (1013)
തിരുവനന്തപുരം 1182 (1155)
തൃശൂര്‍ 948 (931)
കൊല്ലം 852 (847)
ആലപ്പുഴ 672 (667)
പാലക്കാട് 650 (372)
കണ്ണൂര്‍ 602 (475)
കോട്ടയം 490 (489)
കാസര്‍കോട് 432 (407)
പത്തനംതിട്ട 393 (271)
വയനാട് 138 (131)
ഇടുക്കി 120 (72).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-22
തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയര്‍ (90), കൊടുങ്ങാനൂര്‍ സ്വദേശി ശങ്കരന്‍ (74), മുല്ലക്കല്‍ സ്വദേശി മുരുഗപ്പന്‍ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65), ഒറ്റശേഖരമംഗലം സ്വദേശി മണിക്കുട്ടന്‍ (47), പയനീര്‍കോണം സ്വദേശി ജയന്‍ (43), തോന്നയ്ക്കല്‍ സ്വദേശിനി ജഗദമ്മ (74), തിരുവനന്തപുരം സ്വദേശി ദാസന്‍ നാടാര്‍ (90), പുതുക്കുറിച്ചി സ്വദേശി കമാലുദ്ദീന്‍ (70), പൂവച്ചല്‍ സ്വദേശി അഹമ്മദ് ബഷീര്‍ (71), കൊല്ലം കാരിക്കോട് സ്വദേശി കണ്ണന്‍ (88), ഓച്ചിറ സ്വദേശി ബഷീര്‍ കുട്ടി (67), കട്ടപ്പന സ്വദേശി ജാന്‍സി ജോസഫ് (54), മലപ്പുറം കോരപ്പുഴ സ്വദേശി ഫാത്തിമ (56), നിലമ്പൂര്‍ അബു (76), നിലമ്പൂര്‍ സ്വദേശി ഹംസ (77), മമ്പാട് സ്വദേശിനി പാത്തുമ്മ (75), ഒതലൂര്‍ സ്വദേശി ഹംസ (80).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-98
തിരുവനന്തപുരം 20
എറണാകുളം 20
മലപ്പുറം 12
കണ്ണൂര്‍ 11
കാസര്‍കോട് 10
പത്തനംതിട്ട 9
തൃശൂര്‍ 7
കൊല്ലം 5
പാലക്കാട് 2
വയനാട് 2.
എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
നെഗറ്റീവായവര്‍-6161
തിരുവനന്തപുരം 10,606
കൊല്ലം 346
പത്തനംതിട്ട 222
ആലപ്പുഴ 393
കോട്ടയം 453
ഇടുക്കി 89
എറണാകുളം 385
തൃശൂര്‍ 320
പാലക്കാട് 337
മലപ്പുറം 743
കോഴിക്കോട് 589
വയനാട് 103
കണ്ണൂര്‍ 1188
കാസര്‍കോട് 173.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-14
പത്തനംതിട്ട ജില്ല
ചെറുകോല്‍ (1), പത്തനംതിട്ട മുനിസിപ്പാലിറ്റി (22, 23), കുളനട (സബ് വാര്‍ഡ് 10)
ആലപ്പുഴ ജില്ല
എടത്വ (സബ് വാര്‍ഡ് 9), കോടംതുരത്ത് (5)
തൃശൂര്‍ ജില്ല
എരുമപ്പെട്ടി (13), വെങ്കിടാങ് (7, 15)
തിരുവനന്തപുരം ജില്ല
ഒറ്റൂര്‍ (1), വെങ്ങാനൂര്‍ (16)
കോട്ടയം ജില്ല
കുറുവിലങ്ങാട് (1)
എറണാകുളം ജില്ല
കൂത്താട്ടുകുളം (സബ് വാര്‍ഡ് 14)
പാലക്കാട് ജില്ല
കരിമ്പുഴ (13)
കാസര്‍കോട് ജില്ല
കുമ്പഡജെ (4)
കണ്ണൂര്‍ ജില്ല
കുറുമാത്തൂര്‍ (9).
12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Covid, Containment Zone, Samples
COMMENTS