ബംഗളൂരു: ബംഗാളി നടി മിഷ്തി മുഖര്‍ജി (27) അന്തരിച്ചു. കീറ്റോ ഡയറ്റിനെ തുടര്‍ന്ന് വൃക്ക തകരാറിലായതിനാല്‍ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചി...
ബംഗളൂരു: ബംഗാളി നടി മിഷ്തി മുഖര്‍ജി (27) അന്തരിച്ചു. കീറ്റോ ഡയറ്റിനെ തുടര്‍ന്ന് വൃക്ക തകരാറിലായതിനാല്‍ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശരീരഭാരം കുറയ്ക്കാനായി എടുത്ത കീറ്റോ ഡയറ്റിനെ തുടര്‍ന്ന് ആരോഗ്യം തകരാറിലാവുകയായിരുന്നു.
ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റില്‍ നിന്നുള്ള ഊര്‍ജ്ജം കുറച്ചും കൊഴുപ്പില്‍ നിന്നുള്ള ഊര്‍ജ്ജം കൂട്ടിയുമുള്ള കീറ്റോ ഡയറ്റിനെ തുടര്‍ന്ന് വൃക്ക തകരാറിലായതിനാലാണ് അന്ത്യം.
മിഷ്തി ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മേം കൃഷ്ണ ഹൂം, ലൈഫ് തോ ലഗ് ഗയീ തുടങ്ങിയവയാണ് അവരുടെ ഹിന്ദി സിനിമകള്‍.
Keywords: Bengali actress, Mishti Mukherjee, Passes away, Keto diet
 

 
							     
							     
							     
							    
 
 
 
 
 
COMMENTS