9347 പേര്‍ക്ക് കൂടി കോവിഡ്, 25 മരണം, 8216 സമ്പര്‍ക്ക രോഗികള്‍

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 25 മരണങ്ങളാണ് കോവിഡ് സ്ഥിരീകരിച്ചത്. 8216 പേര്‍ സ...

 


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 25 മരണങ്ങളാണ് കോവിഡ് സ്ഥിരീകരിച്ചത്. 8216 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 8924 പേരുടെ ഫലം നെഗറ്റീവായി. 
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-9347
* ഇന്ന് നെഗറ്റീവായവര്‍-8924
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-25
* സമ്പര്‍ക്ക രോഗികള്‍-8216
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-821
* ഇതുവരെയുള്ള കോവിഡ് മരണം-1003
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-46
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-155
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-105
* ചികിത്സയിലുള്ളവര്‍-96,316
* രോഗമുക്തര്‍ ഇതുവരെ-1,91,798
* നിരീക്ഷണത്തിലുള്ളവര്‍-2,84,924
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-28,752 
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-3658
* ആകെ ഹോട്ട് സ്‌പോട്ടുകള്‍-666
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-61,629 
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-35,94,320 

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

മലപ്പുറം 1451 (1332)

എറണാകുളം 1228 (1032)

കോഴിക്കോട് 1219 (943)

തൃശൂര്‍ 960 (1332) 

തിരുവനന്തപുരം 797 (633)

കൊല്ലം 712 (705)

പാലക്കാട് 640 (404) 

ആലപ്പുഴ 619 (615)

കോട്ടയം 417 (405)

കണ്ണൂര്‍ 413 (270)

പത്തനംതിട്ട 378 (308)

കാസര്‍കോട് 242 (222)

വയനാട് 148 (141)

ഇടുക്കി 123 (78).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-25

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനാകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84), കൊല്ലം സ്വദേശി ക്ലീറ്റസ് (70), പെരിനാട് സ്വദേശി അപ്പുക്കുട്ടന്‍പിള്ള (81), പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63), ആലപ്പുഴ സ്വദേശി ഇമ്മാനുവല്‍ (77), വണ്ടാനം സ്വദേശിനി ബീവികുഞ്ഞ് (72), പുന്നപ്ര സ്വദേശി അബ്ദുള്‍ ജലീല്‍ (59), മുഹമ്മ സ്വദേശിനി ശാരദ (80), എരുമേലി സ്വദേശി അബ്ദുള്‍ ഖാദര്‍ (80), ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ ആചാരി (70), തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി വേലപ്പന്‍ (84), കണ്ണാര സ്വദേശി ജോര്‍ജ് (61), പെരിയമ്പലം സ്വദേശി അസീസ് (84), മലപ്പുറം ചെറുവായൂര്‍ സ്വദേശി ശ്രീധരന്‍ (68), കുരിലായി സ്വദേശി രാഘവന്‍ നായര്‍ (72), കോട്ടായി സ്വദേശി കുഞ്ഞുമോന്‍ ഹാജി (70), മഞ്ചേരി സ്വദേശി കുഞ്ഞിമുഹമ്മദ് (64), തലക്കാട് സ്വദേശി സെയ്ദ് മുഹമ്മദ് (52), കോഴിക്കോട് ഓമശ്ശേരി സ്വദേശി ഇബ്രാഹിം (75), പനങ്ങാട് സ്വദേശി ഗോപാലന്‍ (65), കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി കണ്ണന്‍ (77), തിമിരി സ്വദേശി ജോണി ജിമ്മി (13), ഉദുമ സ്വദേശി ദാമോദരന്‍ (63), മങ്കല്‍പടി സ്വദേശിനി നഫീസ (58).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-105

കണ്ണൂര്‍ 24

കോഴിക്കോട് 15

തിരുവനന്തപുരം 12

മലപ്പുറം 11

തൃശൂര്‍ 10

കോട്ടയം 8

എറണാകുളം 8 

കാസര്‍കോട് 5

കൊല്ലം 4

പത്തനംതിട്ട 3

വയനാട് 3 

ആലപ്പുഴ 2.

എറണാകുളം ജില്ലയിലെ നാല് ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

നെഗറ്റീവായവര്‍-8924

തിരുവനന്തപുരം 1200

കൊല്ലം 1421

പത്തനംതിട്ട 240

ആലപ്പുഴ 729

കോട്ടയം 161

ഇടുക്കി 50

എറണാകുളം 1036

തൃശൂര്‍ 580

പാലക്കാട് 546

മലപ്പുറം 1059

കോഴിക്കോട് 954

വയനാട് 96

കണ്ണൂര്‍ 347

കാസര്‍കോട് 505.

ഹോട്ട് സ്‌പോട്ടുകള്‍-12

തിരുവനന്തപുരം ജില്ല

അണ്ടൂര്‍കോണം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 3), ആര്യനാട് (2, 17, 18), കരവാരം (9)

പത്തനംതിട്ട ജില്ല

കോടനാട് (സബ് വാര്‍ഡ് 9), കോയിപ്രം (5, 6)

കൊല്ലം ജില്ല

പട്ടാഴി വടക്കേക്കര (4), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 6, 7)

വയനാട് ജില്ല

പൊഴുതന (8), നൂല്‍പ്പുഴ (സബ് വാര്‍ഡ് 8, 10)

ആലപ്പുഴ ജില്ല

മുഹമ്മ (12)

കോട്ടയം ജില്ല

ടിവി പുരം (7, 8)

പാലക്കാട് ജില്ല

നാഗലശേരി (2, 11, 12, 14).

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. 

Summary: In Kerala, 9347 people have been diagnosed with Covid-19 virus today. Today confirmed 25 deaths today. 8216 are contact patients. Contact source for 821 is not clear. The results of 8924 patients were negative.

Keywords:  Kerala, Diagnosed, Covid-19, Viru, Negative, Containment Zone

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10794,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: 9347 പേര്‍ക്ക് കൂടി കോവിഡ്, 25 മരണം, 8216 സമ്പര്‍ക്ക രോഗികള്‍
9347 പേര്‍ക്ക് കൂടി കോവിഡ്, 25 മരണം, 8216 സമ്പര്‍ക്ക രോഗികള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiX7wtLBcLhbJMdeKSItAkIQkJceNA9KfZGxpR6GeueF6VHhNddpNvLE8f9QA09HD_0Rp0026MPjzdMeu-ITLv7RIk74p0qnP9niYIYjp6RSY7oZfFOc2-GCstMDqEKi2ABKdRvdtZ3UVXw/w640-h410/covid2.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiX7wtLBcLhbJMdeKSItAkIQkJceNA9KfZGxpR6GeueF6VHhNddpNvLE8f9QA09HD_0Rp0026MPjzdMeu-ITLv7RIk74p0qnP9niYIYjp6RSY7oZfFOc2-GCstMDqEKi2ABKdRvdtZ3UVXw/s72-w640-c-h410/covid2.png
www.vyganews.com
https://www.vyganews.com/2020/10/9347-people-have-been-diagnosed-with.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/10/9347-people-have-been-diagnosed-with.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy