തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 26 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 7464 പേര്‍ സമ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 26 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 7464 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7991 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 1519 (1445)
തൃശൂര്‍ 1109 (1079)
എറണാകുളം 1022 (525)
കോഴിക്കോട് 926 (888)
തിരുവനന്തപുരം 848 (576)
പാലക്കാട് 688 (383)
കൊല്ലം 656 (651)
ആലപ്പുഴ 629 (604,)
കണ്ണൂര്‍ 464 (358)
കോട്ടയം 411 (1445)
കാസര്‍കോട് 280 (270)
പത്തനംതിട്ട 203 (153,)
ഇടുക്കി 140 (87)
വയനാട് 121 (117).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-26
തിരുവനന്തപുരം കരമന സ്വദേശി രാജഗോപാല്‍ (47), തൊളിക്കോട് സ്വദേശി ഭവാനി (70), ഇടപ്പഴഞ്ഞി സ്വദേശി ഡട്ടു (42), കരുമം സ്വദേശി അജിത് കുമാര്‍ (59), മഞ്ചാംമൂട് സ്വദേശിനി വിജിത (26), വര്‍ക്കല സ്വദേശിനി ഉഷ (63), മൂങ്ങോട് സ്വദേശി സതീഷ് കുമാര്‍ (39), കൊല്ലം വെള്ളിമണ്‍ സ്വദേശി മധുസൂദനന്‍ നായര്‍ (75), കൊട്ടാരക്കര സ്വദേശി ശ്രീധരന്‍ പിള്ള (90), പാലതറ സ്വദേശി ഷാഹുദീന്‍ (64), ആലപ്പുഴ മണ്ണാഞ്ചേരി സ്വദേശിനി തങ്കമ്മ വേലായുധന്‍ (79), രാമപുരം സ്വദേശി സുരേഷ് (52), കോട്ടയം അയര്‍കുന്നം സ്വദേശി പരമു (84), കാഞ്ഞിരം സ്വദേശി മത്തായി (68), ഇടക്കുന്നം സ്വദേശി ഹസന്‍പിള്ള (94), എറണാകുളം കടമറ്റൂര്‍ സ്വദേശിനി ഭവാനി (81), തൃശൂര്‍ വെള്ളാനിക്കര സ്വദേശി രാജന്‍ (64), പൊയ്യ സ്വദേശിനി വിക്റ്ററി (80), ആലപ്പാട് സ്വദേശി പരീത് (103), മലപ്പുറം കുറ്റ്യാടി സ്വദേശി അബൂബക്കര്‍ (54), പേരകം സ്വദേശി സെയ്ദ് മുഹമ്മദ് (74), കൊടുമുടി സ്വദേശിനി ഖദീജ (68), പൊന്നാനി സ്വദേശിനി അസരുമ്മ (58), മഞ്ഞപുറം സ്വദേശി അരവിന്ദാക്ഷന്‍ (61), കോഴിക്കോട് നെട്ടൂര്‍ സ്വദേശി അമ്മദ് (68), കണ്ണൂര്‍ കക്കാട് സ്വദേശിനി ജമീല (60).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-104
കോട്ടയം 23
തൃശൂര്‍
മലപ്പുറം 15
കണ്ണൂര്‍ 13
കോഴിക്കോട് 8
തിരുവനന്തപുരം 6
പത്തനംതിട്ട 6
കാസര്‍കോട് 6
പാലക്കാട് 5
കൊല്ലം 3
വയനാട് 2
ആലപ്പുഴ 1
എറണാകുളം 1.
നെഗറ്റീവായവര്‍-7991
തിരുവനന്തപുരം 860
കൊല്ലം 718
പത്തനംതിട്ട 302
ആലപ്പുഴ 529
കോട്ടയം 217
ഇടുക്കി 63
എറണാകുളം 941
തൃശൂര്‍ 1227
പാലക്കാട് 343
മലപ്പുറം 513
കോഴിക്കോട് 1057
വയനാട് 144
കണ്ണൂര്‍ 561
കാസര്‍കോട് 516.
ഹോട്ട് സ്‌പോട്ടുകള്‍-8
കോട്ടയം ജില്ല
വെച്ചൂര്‍ (10), മങ്ങാട്ടുപള്ളി (10), കറുകച്ചാല്‍ (9)
പത്തനംതിട്ട ജില്ല
മെഴുവേലി (സബ് വാര്‍ഡ് 11), ആറന്മുള (18)
പാലക്കാട് ജില്ല
ആലത്തൂര്‍ (11), നെന്മാറ (9)
എറണാകുളം ജില്ല
അറക്കുഴ (5, 7).
18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Coronavirus, Covid 19
COMMENTS