തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ 8830 ആയിരുന്ന രോഗികളുടെ നിരക്കില്‍ നേരിയ കുറവു വന്ന...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ 8830 ആയിരുന്ന രോഗികളുടെ നിരക്കില്‍ നേരിയ കുറവു വന്നിട്ടുണ്ട്. ഇന്ന് 29 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്ന് 2828 പേര്‍ രോഗമുക്തരായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്ന് 7013 പേര്‍ സമ്പര്‍ക്കരോഗികളാണ്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം കണ്ടെത്താനായിട്ടില്ല. പോയ 24 മണിക്കൂറിനിടെ 59157 സാമ്പിളുകളാണ് പരിശോധിച്ചത്.
Keywords: Covid, Kerala, Coronavirus, Kochi
 
 

 
							     
							     
							     
							    
 
 
 
 
 
COMMENTS