തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 22 കോവിഡ് മരണങ്ങള്‍ സ്ഥിരീക. 6850 പേര്‍ സമ്പര്‍ക്കരോഗിക...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 22 കോവിഡ് മരണങ്ങള്‍ സ്ഥിരീക. 6850 പേര്‍ സമ്പര്‍ക്കരോഗികളാണ്. 648 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 4476 പേരുടെ ഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-7834
* ഇന്ന് നെഗറ്റീവായവര്‍-4476
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-22
* സമ്പര്‍ക്ക രോഗികള്‍-6850
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-648
* ഇതുവരെയുള്ള കോവിഡ് മരണം-813
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-49
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-187
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-95
* ചികിത്സയിലുള്ളവര്‍-1,39,620
* രോഗമുക്തര്‍ ഇതുവരെ-1,28,224
* നിരീക്ഷണത്തിലുള്ളവര്‍-2,51,286
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-29,590
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-3425
* ആകെ ഹോട്ട് സ്പോട്ടുകള്‍-724
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-54,563
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-31,04,878
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 1049 (836)
മലപ്പുറം 973 (903)
കോഴിക്കോട് 941 (900)
എറണാകുളം 925 (759)
തൃശൂര്‍ 778 (771)
ആലപ്പുഴ 633 (607)
കൊല്ലം 534 (531)
പാലക്കാട് 496 (342)
കണ്ണൂര്‍ 423 (325)
കോട്ടയം 342 (333)
പത്തനംതിട്ട 296 (178)
കാസര്‍കോട് 257 (236)
ഇടുക്കി 106 (63)
വയനാട് 81 (66).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-22
തിരുവന്തപുരം നെടുമങ്ങാട് സ്വദേശി രാജന്‍ (47), കിളിമാനൂര്‍ സ്വദേശി മൂസ കുഞ്ഞ് (72), കമലേശ്വരം സ്വദേശിനി വത്സല (64), വാമനപുരം സ്വദേശി രഘുനന്ദന്‍ (60), നെല്ലുവിള സ്വദേശി ദേവരാജന്‍ (56), അമ്പലത്തിന്‍കര സ്വദേശിനി വസന്തകുമാരി (73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആല്‍ബര്‍ട്ട് (68), അഞ്ചുതെങ്ങ് സ്വദേശി മോസസ് (58), ഇടുക്കി കട്ടപ്പന സ്വദേശി കെ.സി. ജോര്‍ജ് (75), തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി അബ്ദു (64), കോഴിക്കോട് താഴം സ്വദേശി കോയക്കുട്ടി (73), കോഴിക്കോട് സ്വദേശി ജയപ്രകാശിനി (70), ചാലിയം സ്വദേശി അഷ്റഫ് (49), അരക്കിണര്‍ സ്വദേശി അഹമ്മദ് കോയ (74), പയ്യോളി സ്വദേശി ഗംഗാധരന്‍ (78), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പി സി ജോസ് (56), രാമന്തളി സ്വദേശി പി. സുധാകരന്‍ (65), അയിക്കര സ്വദേശി അജേഷ് കുമാര്‍ (40), അലവില്‍ സ്വദേശിനി സുമതി (67), ചന്ദനക്കാംപാറ പി.വി. ചന്ദ്രന്‍ (68), എടയന്നൂര്‍ സ്വദേശി ഭാസ്‌കരന്‍ (75), കാസര്‍കോട് മുട്ടത്തൊടി സ്വദേശിനി മറിയുമ്മ (67).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-95
തിരുവനന്തപുരം 24
കണ്ണൂര്‍ 23
പത്തനംതിട്ട 11
കോഴിക്കോട് 9
എറണാകുളം 8
കാസര്‍ഗോഡ് 5
പാലക്കാട് 4
മലപ്പുറം 4
കോട്ടയം 3
തൃശൂര്‍ 2
വയനാട് 2.
എറണാകുളം ജില്ലയിലെ 5 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു
നെഗറ്റീവായവര്‍-4476
തിരുവനന്തപുരം 906
കൊല്ലം 284
പത്തനംതിട്ട 131
ആലപ്പുഴ 486
കോട്ടയം 202
ഇടുക്കി 115
എറണാകുളം 402
തൃശൂര്‍ 420
പാലക്കാട് 186
മലപ്പുറം 641
കോഴിക്കോട് 278
വയനാട് 92
കണ്ണൂര്‍ 204
കാസര്‍ഗോഡ് 129
ഇന്ന് 32 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
COMMENTS