തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 23 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 6486 പേര്‍ സമ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 23 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 6486 പേര്‍ സമ്പര്‍ക്കരോഗികളാണ്. 1049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 24 മണിക്കൂറിനിടെ 50,154 സാമ്പിളുകളാണ് പരിശോധിച്ചത്.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-7789
* ഇന്ന് നെഗറ്റീവായവര്‍-7082
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-23
* സമ്പര്‍ക്ക രോഗികള്‍-6486
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-1049
* ഇതുവരെയുള്ള കോവിഡ് മരണം-1089
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-18
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-81
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-128
* ചികിത്സയിലുള്ളവര്‍-94,517
* രോഗമുക്തര്‍ ഇതുവരെ-2,22,231
* നിരീക്ഷണത്തിലുള്ളവര്‍-2,74,672
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-25,671
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2548
* ആകെ ഹോട്ട് സ്‌പോട്ടുകള്‍-644
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-50,154
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-37,76,892
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 1264 (1195)
എറണാകുളം 1209 (1130)
തൃശൂര്‍ 867 (850)
തിരുവനന്തപുരം 679 (350)
കണ്ണൂര്‍ 557 (489)
കൊല്ലം 551 (550)
ആലപ്പുഴ 521 (506)
കോട്ടയം 495 (130)
മലപ്പുറം 447 (327)
പാലക്കാട് 354 (217)
പത്തനംതിട്ട 248 (226)
കാസര്‍കോട് 311 (290)
ഇടുക്കി 143 (85)
വയനാട് 143 (141).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-23
തിരുവനന്തപുരം മന്നംകുന്നം സ്വദേശിനി കമലാബായി (70), കാഞ്ഞിരംകുളം സ്വദേശിനി സുലോചന (60), ബാലരാമപുരം സ്വദേശിനി ലീല (75), നാലാഞ്ചിറ സ്വദേശി നാരായണന്‍ (69), പെരുന്താന്നി സ്വദേശി എ.വി. കൃഷ്ണന്‍ (75), ഭഗവതിനട സ്വദേശിനി ശോഭന (55), പൂവാര്‍ സ്വദേശിനി നൂര്‍ജഹാന്‍ (53), കല്ലമ്പലം സ്വദേശി രേവമ്മ (59), കൊടങ്ങാവിള സ്വദേശിനി ശകുന്തള (69), മണക്കാട് സ്വദേശിനി തുളസി (53), ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുള്‍ സലാം (61), കല്ലറ സ്വദേശിനി ഫാത്തിമബീവി (88), വെള്ളനാട് സ്വദേശി ദാമോദരന്‍ നായര്‍ (72), ശ്രീകാര്യം സ്വദേശി ശരത് ശശിധരന്‍ (29), ബീമപള്ളി സ്വദേശി ശ്രീനാഥ് (38), പ്ലാമൂട്ടുകര സ്വദേശി തോമസ് (71), പെരുമ്പഴുതൂര്‍ സ്വദേശി രാജന്‍ (50), കരമന സ്വദേശി പുരുഷോത്തമന്‍ (70), കൊല്ലം തൈകാവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞ് (85), അങ്കമാലി സ്വദേശി ഏലിയാകുട്ടി (82), തൃശൂര്‍ പരപ്പൂര്‍ സ്വദേശി ലാസര്‍ (68), വടകര സ്വദേശി ജോര്‍ജ് (57), പുതിയങ്ങാടി സ്വദേശി ബാബു (65).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-128
മലപ്പുറം 30
തിരുവനന്തപുരം 15
പാലക്കാട് 14
കണ്ണൂര്‍ 14
കാസര്‍കോട് 13
ആലപ്പുഴ 11
കോട്ടയം 10
തൃശൂര്‍ 8
കോഴിക്കോട് 8
എറണാകുളം 2
കൊല്ലം 1
പത്തനംതിട്ട 1
ഇടുക്കി 1.
നെഗറ്റീവായവര്‍-7082
തിരുവനന്തപുരം 775
കൊല്ലം 794
പത്തനംതിട്ട 302
ആലപ്പുഴ 465
കോട്ടയം 178
ഇടുക്കി 124
എറണാകുളം 719
തൃശൂര്‍ 550
പാലക്കാട് 441
മലപ്പുറം 1010
കോഴിക്കോട് 685
വയനാട് 119
കണ്ണൂര്‍ 650
കാസര്‍കോട് 270
ഹോട്ട് സ്‌പോട്ടുകള്‍-7
ഇടുക്കി ജില്ല
ഉടുമ്പന്നൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 15)
തൃശൂര്‍ ജില്ല
ആളൂര്‍ (12), ആതിരപ്പള്ളി (2)
ആലപ്പുഴ ജില്ല
കൈനകരി (8)
മലപ്പുറം ജില്ല
അരീക്കോട് (1, 18)
മലപ്പുറം ജില്ല
മൂര്‍ക്കനാട് (സബ് വാര്‍ഡ് 1)
എറണാകുളം ജില്ല
ആമ്പല്ലൂര്‍ (14).
17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Covid, Kerala, Coronavirus
COMMENTS