തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 22 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 6685 പേര്‍ സമ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 22 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 6685 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 723 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 8410 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-7631
* ഇന്ന് നെഗറ്റീവായവര്‍-8410
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-22
* സമ്പര്‍ക്ക രോഗികള്‍-6685
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-723
* ഇതുവരെയുള്ള കോവിഡ് മരണം-1161
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-160
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-63
* ചികിത്സയിലുള്ളവര്‍-95,200
* രോഗമുക്തര്‍ ഇതുവരെ-2,45,399
* നിരീക്ഷണത്തിലുള്ളവര്‍-2,80,236
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-24,540
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2795
* ആകെ ഹോട്ട് സ്‌പോട്ടുകള്‍-637
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-58,404
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-39,39,199
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 1399 (1367)
കോഴിക്കോട് 976 (943)
തൃശൂര്‍ 862 (844)
എറണാകുളം 730 (486)
തിരുവനന്തപുരം 685 (525)
കൊല്ലം 540 (537)
കോട്ടയം 514 (465)
കണ്ണൂര്‍ 462 (348)
ആലപ്പുഴ 385 (373)
പാലക്കാട് 342 (179)
കാസര്‍കോട് 251 (239)
പത്തനംതിട്ട 179 (129)
ഇടുക്കി 162 (114)
വയനാട് 144 (136).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-22
തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്ണന്‍ (62), പള്ളിത്തുറ സ്വദേശിനി ത്രേസ്യാമ്മ (82), ആനയറ സ്വദേശിനി സരോജം (63), തിരുവനന്തപുരം സ്വദേശിനി ബീമ, ആലപ്പുഴ തലവടി സ്വദേശി സെബാസ്റ്റ്യന്‍ (84), എറണാകുളം വട്ടത്തറ സ്വദേശിനി അഗ്‌നസ് (73), ചിറ്റൂര്‍ സ്വദേശിനി അമൂല്യ (16), മൂപ്പതടം സ്വദേശി അഷ്റഫ് (56), പനങ്ങാട് സ്വദേശി ബാലകൃഷ്ണന്‍ (84), തൃശൂര്‍ ഒല്ലൂക്കര സ്വദേശി രാധാ ഭാസ്‌കരന്‍ (75), തൃശൂര്‍ സ്വദേശിനി പാറുക്കുട്ടി (83), പാലക്കട് കൊണ്ടൂര്‍കര സ്വദേശി അലാവി (63), മാതൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി (83), വേമ്പടി സ്വദേശി മുഹമ്മദ് റാഫി (54), പുതുനഗരം സ്വദേശി മുജീബ് റഹ്മാന്‍ (47), ഒറ്റപ്പാലം സ്വദേശിനി നബീസ (75), ഒറ്റപ്പാലം സ്വദേശി സുന്ദരന്‍ (62), മലപ്പുറം താനൂര്‍ സ്വദേശിനി കദീജബീവി (75), പരിയപുരം സ്വദേശി മൂസ (74), പള്ളിക്കല്‍ സ്വദേശിനി ഉമ്മാതുകുട്ടി (73), കോഴിക്കോട് കൊളത്തറ സ്വദേശിനി ഷഹര്‍ബാനു (44), കൊളത്തറ സ്വദേശിനി സൗമിനി (65).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-63
തിരുവനന്തപുരം 15
കണ്ണൂര്‍ 12
മലപ്പുറം 8
തൃശൂര്‍ 8
പത്തനംതിട്ട 4
എറണാകുളം 4
കാസര്‍കോട് 4
കോട്ടയം 2
ഇടുക്കി 2
വയനാട് 2
കൊല്ലം 1
കോഴിക്കോട് 1.
നെഗറ്റീവായവര്‍-8410
തിരുവനന്തപുരം 1210
കൊല്ലം 640
പത്തനംതിട്ട 375
ആലപ്പുഴ 368
കോട്ടയം 216
ഇടുക്കി 131
എറണാകുളം 1307
തൃശൂര്‍ 1006
പാലക്കാട് 275
മലപ്പുറം 805
കോഴിക്കോട് 1193
വയനാട് 122
കണ്ണൂര്‍ 537
കാസര്‍കോട് 225.
ഹോട്ട് സ്‌പോട്ടുകള്‍-12
കോട്ടയം ജില്ല
കാണക്കാരി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11), വാകത്താനം (1), പായിപ്പാട് (3)
പാലക്കാട് ജില്ല
തേന്‍കുറിശി (7), തൃത്താല (6), തിരുമിറ്റിക്കോട് (2)
മലപ്പുറം ജില്ല
കരുവാരക്കുണ്ട് (2, 9), കുഴിമണ്ണ (സബ് വാര്‍ഡ് 10, 15, 17, 18)
എറണാകുളം ജില്ല
മൂക്കന്നൂര്‍ (സബ് വാര്‍ഡ് 12)
തൃശൂര്‍ ജില്ല
പുതുക്കാട് (2)
ഇടുക്കി ജില്ല
രാജാക്കാട് (1, 4, 5, 6, 10)
വയനാട് ജില്ല
പടിഞ്ഞാറേത്തറ (സബ് വാര്‍ഡ് 14).
എട്ടു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.

കോവിഡ് പ്രതിരോധത്തില്‍ വലിയ വീഴ്ച, കേരളത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി
Keywords: Kerala, Coronavirus, Covid 19, Pinarayi Vijayan
COMMENTS