തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 24 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4702 പേര്‍ സമ്...
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തൃശൂര്‍ 730 (717)
എറണാകുളം 716 (521)
മലപ്പുറം 706 (664)
ആലപ്പുഴ 647 (594)
കോഴിക്കോട് 597 (570)
തിരുവനന്തപുരം 413 (288)
കോട്ടയം 395 (391)
പാലക്കാട് 337 (164)
കൊല്ലം 329 (326)
കണ്ണൂര്‍ 258 (198)
പത്തനംതിട്ട 112 (79)
വയനാട് 103 (100)
കാസര്‍കോട് 65 (62)
ഇടുക്കി 49 (28).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-24
തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുള്‍ റഹിം (80), ആനാട് സ്വദേശി ശ്രീകുമാര്‍ (60), നെയ്യാറ്റിന്‍കര സ്വദേശി മണികണ്ഠന്‍ (42), കൊല്ലം നീണ്ടകര സ്വദേശി രാമചന്ദ്രന്‍ (84), നീണ്ടകര സ്വദേശിനി വത്സല (70), പുന്തലത്താഴം സ്വദേശി ഹരിദാസ് (75), ഇടുക്കി തൊടുപുഴ സ്വദേശിനി തങ്കമണി (55), എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി കമലം കുട്ടപ്പന്‍ (78), കുമ്പളങ്ങി സ്വദേശി ടി.എം. ഷമോന്‍ (44), മുളവൂര്‍ സ്വദേശി മൊയ്ദീന്‍ (75), വേങ്ങൂര്‍ സ്വദേശി കെ.കെ. രാജന്‍ (63), തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിനി കൊച്ചു (62), ചാവക്കാട് സ്വദേശിനി മാഗി (46), എരുമപ്പെട്ടി സ്വദേശി രാമചന്ദ്രന്‍ (67), പരിയാരം സ്വദേശി ബാബു (47), കൊടുങ്ങല്ലൂര്‍ സ്വദേശി ജമാല്‍ (56), എരുമപ്പെട്ട സ്വദേശിനി ഫാത്തിമ (70), പാലക്കാട് കൈറാടി സ്വദേശിനി ഖദീജ (65), മലപ്പുറം കുന്നപ്പള്ളി സ്വദേശി യൂസഫ് (65), കോഴിക്കോട് കൂരാചുണ്ട് സ്വദേശി വെള്ളന്‍ (80), കുതിരവട്ടം സ്വദേശിനി കമലാക്ഷി അമ്മ (91), കണ്ണൂര്‍ പരിയാരം സ്വദേശി പദ്മനാഭന്‍ (65), നാറാത്ത് സ്വദേശിനി എ.പി. അയിഷ (71) കാസര്‍കോട് മുള്ളേരിയ സ്വദേശിനി സമീറ (36).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-60
തിരുവനന്തപുരം 12
കണ്ണൂര്‍ 12
കോഴിക്കോട് 11
എറണാകുളം 10
പത്തനംതിട്ട 5
തൃശൂര്‍ 3
കൊല്ലം 2
മലപ്പുറം 2
കാസര്‍കോട് 2
പാലക്കാട് 1 .
നെഗറ്റീവായവര്‍-7015
തിരുവനന്തപുരം 654
കൊല്ലം 534
പത്തനംതിട്ട 153
ആലപ്പുഴ 532
കോട്ടയം 236
ഇടുക്കി 72
എറണാകുളം 914
തൃശൂര്‍ 1103
പാലക്കാട് 188
മലപ്പുറം 993
കോഴിക്കോട് 947
വയനാട് 111
കണ്ണൂര്‍ 368
കാസര്‍കോട് 210
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-10
മലപ്പുറം ജില്ല
കൂട്ടിലങ്ങാടി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 4, 5, 6, 7, 10, 11, 12, 13, 15, 18, 19), പുലാമന്തോള്‍ (1, 8, 13, 19), കൊടൂര്‍ (3, 15, 16, 19), പൂക്കോട്ടൂര്‍ (2, 4, 7, 8, 10, 15, 17, 18), മൊറയൂര്‍ (5, 10, 12, 13, 14, 16, 17), ആനക്കയം (1, 4, 5, 6, 7, 8, 11, 14, 16, 17, 18, 20, 21, 22, 23), പൊന്‍മല (1, 4, 7, 12, 14, 15, 16), കോട്ടക്കല്‍ മുനിസിപ്പാലിറ്റി (2, 3, 5, 6, 7, 8, 9, 11, 13, 14, 15, 20, 21, 22, 23, 25, 26, 29, 30, 31, 32)
ഇടുക്കി ജില്ല
വെളിയാമറ്റം (4 (സബ് വാര്‍ഡ്), 2, 3)
പാലക്കാട് ജില്ല
ലക്കിടിപേരൂര്‍ (7).
നാലു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നീ ഒഴിവാക്കി.
Keywords: CoronaVirus, Covid, Kerala
COMMENTS