തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 20 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 3711 പേര്‍ സമ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 20 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 3711 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 24 മണിക്കൂറിനിടെ 35,141 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 853 (813)
തിരുവനന്തപുരം 513 (359)
കോഴിക്കോട് 497 (470)
തൃശൂര്‍ 480 (469)
എറണാകുളം 457 (337)
ആലപ്പുഴ 332 (312)
കൊല്ലം 316 (310)
പാലക്കാട് 276 (164)
കോട്ടയം 194 (186)
കണ്ണൂര്‍ 174 (131)
ഇടുക്കി 79 (63)
കാസര്‍കോട് 64 (59)
വയനാട് 28 (21)
പത്തനംതിട്ട 24 (17).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-20
ആലപ്പുഴ ആറാട്ടുപുഴ സ്വദേശി പ്രശാന്ത് കുമാര്‍ (55), ചേര്‍ത്തല സ്വദേശി ആന്റണി ഡെനീഷ് (37), കോട്ടയം അര്‍പ്പൂകര സ്വദേശി വിദ്യാധരന്‍ (75), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സിദ്ദിഖ് (62), തൃശൂര്‍ കോട്ടകാട് സ്വദേശിനി റോസി (84), എടത്തുരത്തി സ്വദേശി വേലായുധന്‍ (80), ചേവൂര്‍ സ്വദേശിനി മേരി (62), പാലക്കാട് ചിറ്റൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ (53), മലപ്പുറം പുതിയ കടപ്പുറം സ്വദേശി അബ്ദുള്ള കുട്ടി (85), കോഴിക്കോട് പനങ്ങാട് സ്വദേശിനി കാര്‍ത്യായിനി അമ്മ (89), വയനാട് തവിഞ്ഞാല്‍ സ്വദേശിനി മറിയം (85), പഴഞ്ഞി സ്വദേശി ഹംസ (62), അമ്പലവയല്‍ സ്വദേശി മത്തായി (71), മാനന്തവാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ (89), തൊടുവട്ടി സ്വദേശിനി ഏലിയാമ്മ (78), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഹംസ (75), ഇരിവേരി സുദേശി മമ്മുഹാജി (90), ചോവ സ്വദേശി ജയരാജന്‍ (62), കാസര്‍കോട് വടംതട്ട സ്വദേശിനി ചോമു (63), തളംകര സ്വദേശി മുഹമ്മദ് കുഞ്ഞി (72).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-53
തിരുവനന്തപുരം 14
കണ്ണൂര്‍ 9
എറണാകുളം 8
കോഴിക്കോട് 6
തൃശൂര്‍ 5
കോട്ടയം 3
മലപ്പുറം 3
കൊല്ലം 1
പത്തനംതിട്ട 1
പാലക്കാട് 1
വയനാട് 1
കാസര്‍കോട് 1.
നെഗറ്റീവായവര്‍-7107
തിരുവനന്തപുരം 747
കൊല്ലം 722
പത്തനംതിട്ട 180
ആലപ്പുഴ 497
കോട്ടയം 191
ഇടുക്കി 66
എറണാകുളം 1096
തൃശൂര്‍ 723
പാലക്കാട് 454
മലപ്പുറം 1002
കോഴിക്കോട് 1023
വയനാട് 107
കണ്ണൂര്‍ 97
കാസര്‍കോട് 202.
ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിര്‍ണയിക്കപ്പെട്ടു. അഞ്ച്ു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Coronavirus, Covid 19, Vaccination
COMMENTS