തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ വൈകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ തുറക്...
തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ വൈകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ തുറക്കാമെന്നു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ഈ സമയത്തു തുറക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളത്.
സ്‌കൂളുകള്‍ ഉടന്‍ തുറക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും.
ഇതേസമയം, അടച്ചിട്ടിരിക്കുന്ന ഓഡിറ്റോറിയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. കര്‍ശന ഉപാധികളോടെയാണ് ഓഡിറ്റോറിയങ്ങള്‍ തുറക്കുക.
Summary: Chief Minister Pinarayi Vijayan said that the opening of schools in Kerala will be delayed.
It was expected to open in Septembe-October. The central government is of the view that schools should not be reopened immediately.
Keywords: Chief Minister, Pinarayi Vijayan, Schools, Kerala, September, October
COMMENTS