ന്യൂഡൽഹി: നീറ്റ് പരീക്ഷ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഈ മാസം 13ന് പരീക്ഷ മാറ്റമി...
ന്യൂഡൽഹി: നീറ്റ് പരീക്ഷ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഈ മാസം 13ന് പരീക്ഷ മാറ്റമില്ലാതെ നടത്തുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ബിഹാറിലെ വെള്ളപ്പൊക്കവും ഉത്തരേന്ത്യയിലെ കോ വിഡ് വ്യാപനവും കണക്കിലെടുത്ത് പരീക്ഷ മാറ്റണമെന്ന ആവശ്യം കോടതി നിരസിക്കുകയായിരുന്നു.
പരീക്ഷ മാറ്റാനാവില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര ഓഗസ്റ്റ് 17 ന് വിധി പ്രഖ്യാപിച്ചിരുന്നു.
Keywords: NEET, JEE, Supreme Court
COMMENTS