കുവൈറ്റ് സിറ്റി : കുവൈറ്റ് ഭരണാധികാരി അമീര്‍ ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്...
കുവൈറ്റ് സിറ്റി : കുവൈറ്റ് ഭരണാധികാരി അമീര്‍ ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അന്തരിച്ചു. 91 വയസ്സായിരുന്നു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്കു ചികിത്സയിലായിരുന്നു. ഖത്തറും അറബ് രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കപരിഹാരത്തിന് നേതൃത്വം കൊടുത്തത് ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ ആയിരുന്നു.
കുവൈറ്റിന് ആധുനികവത്കരിക്കുന്നതില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ വളരെ വലുതാണ്.
ഗള്‍ഫ് മേഖലയിലെ സമാധന മദ്ധ്യസ്ഥനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
Keywords: The monarch, Kuwait Emir, Sabah al-Ahmad al-Jaber al-Sabah, United States, Iraq, Syria
COMMENTS