ന്യൂഡല്‍ഹി: പതിനേഴ് ലോക്‌സഭ എം.പിമാര്‍ക്ക് കോവിഡ് - 19 സ്ഥിരീകരിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി ഇന്നലെയും ഇന്നുമാ...
ന്യൂഡല്‍ഹി: പതിനേഴ് ലോക്‌സഭ എം.പിമാര്‍ക്ക് കോവിഡ് - 19 സ്ഥിരീകരിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി ഇന്നലെയും ഇന്നുമായി നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിച്ചു.
ബി.ജെ.പിയുടെ 12 എം.പിമാര്‍ക്കും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ രണ്ട് എം.പിമാര്‍ക്കും ശിവസേന, ഡി.എം.കെ, ആര്‍.എല്‍.പി പാര്‍ട്ടികളുടെ ഓരോ എം.പിമാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
Keywords: Parliament, MP, Covid positive, B.J.P
COMMENTS