തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 18 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 3781 പേര്‍ സ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 18 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 3781 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 2862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-4644
* ഇന്ന് നെഗറ്റീവായവര്‍-2862
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-12
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-36
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-229
* സമ്പര്‍ക്ക രോഗികള്‍-3781
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-498
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-86
* ചികിത്സയിലുള്ളവര്‍-37488
* രോഗമുക്തര്‍ ഇതുവരെ-92951
* നിരീക്ഷണത്തിലുള്ളവര്‍-217695
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-25161
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-3070
* ഇതുവരെയുള്ള കോവിഡ് മരണം-519
* ആകെ ഹോട്ട് സ്പോട്ടുകള്‍-630
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-47452
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-2384611
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 824 (783)
മലപ്പുറം 534 (517)
കൊല്ലം 436 (389)
കോഴിക്കോട് 412 (389)
തൃശൂര്‍ 351 (342)
എറണാകുളം 351 (320)
പാലക്കാട് 349 (330)
ആലപ്പുഴ 348 (284)
കോട്ടയം 263 (260)
കണ്ണൂര്‍ 222 (199)
പത്തനംതിട്ട 221 (176)
കാസര്‍കോട് 191 (172)
വയനാട് 95 (87)
ഇടുക്കി 47 (31)
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-18
സെപ്റ്റംബര്‍ 15
പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാര്‍ത്ത്യായനി (67) കൊല്ലം സ്വദേശി പരമേശ്വരന്‍ (77) തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47) എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണന്‍ (62) തൃശൂര്‍ രാമവര്‍മ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാര്‍ (29)
സെപ്റ്റംബര്‍ 17
തൃശൂര്‍ സ്വദേശിനി ചിന്ന (74) തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള (87)
സെപ്റ്റംബര്‍ 16
പാലക്കാട് സ്വദേശിനി സുഹറ (75) കൊല്ലം ചവറ സ്വദേശി സദാനന്ദന്‍ (89) കൊല്ലം പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78) തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സീത (94) തിരുവനന്തപുരം വള്ളിച്ചിറ സ്വദേശി സോമന്‍ (65) തൃശൂര്‍ സ്വദേശി ലീലാവതി (81) തൃശൂര്‍ നല്ലങ്കര സ്വദേശി അമ്മിണിയമ്മ (89)
സെപ്റ്റംബര്‍ 11
നാഗര്‍കോവില്‍ സ്വദേശി രവിചന്ദ്രന്‍ (59)
സെപ്റ്റംബര്‍ 3
എറണാകുളം സ്വദേശി പി.എല്‍. ജോണ്‍ (66)
സെപ്റ്റംബര്‍ 8
കാസര്‍കോട് സ്വദേശി ചന്ദ്രന്‍ (60)
ആഗസ്റ്റ് 26
കാസര്‍കോട് സ്വദേശിനി നാരായണി (90)
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-86
തിരുവനന്തപുരം 36
കണ്ണൂര്‍ 12
കൊല്ലം 6
എറണാകുളം 5
തൃശൂര്‍ 5
മലപ്പുറം 5
കോഴിക്കോട് 5
കാസര്‍കോട് 4
പത്തനംതിട്ട 2
ആലപ്പുഴ 2
പാലക്കാട് 2
വയനാട് 2 .
എറണാകുളം ജില്ലയിലെ 14 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
നെഗറ്റീവായവര്‍-2862
തിരുവനന്തപുരം 564
കൊല്ലം 243
പത്തനംതിട്ട 154
ആലപ്പുഴ 224
കോട്ടയം 119
ഇടുക്കി 54
എറണാകുളം 189
തൃശൂര്‍ 191
പാലക്കാട് 130
മലപ്പുറം 326
കോഴിക്കോട് 344
വയനാട് 31
കണ്ണൂര്‍ 91
കാസര്‍കോട് 202
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-28
പാലക്കാട് ജില്ല
അമ്പലപ്പാറ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1) കൊടുവായൂര്‍ (18) ഓങ്ങല്ലൂര്‍ (2 22) തൃത്താല (3) വടക്കരപ്പതി (15) കേരളശേരി (10 13)
കോട്ടയം ജില്ല
ചങ്ങനാശേരി മുനിസിപ്പാലിറ്റി (31 33) ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി (23) മുണ്ടക്കയം (20) ഭരണങ്ങാനം (6) വെച്ചൂര്‍ (2)
തൃശൂര്‍ ജില്ല
കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി (14 15 16) കടപ്പുറം (11) കൊടകര (1 2 (സബ് വാര്‍ഡ്) വല്ലച്ചിറ (4) മറ്റത്തൂര്‍ (സബ് വാര്‍ഡ് 2)
ആലപ്പുഴ ജില്ല
ചെട്ടികുളങ്ങര (7 15 (സബ് വാര്‍ഡുകള്‍) 1 11 14) ചെറിയനാട് (സബ് വാര്‍ഡ് 10) മാരാരിക്കുളം നോര്‍ത്ത് (സബ് വാര്‍ഡ് 13) പത്തനംതിട്ട ജില്ല
അയിരൂര്‍ (9) റാന്നി (1 13) കവിയൂര്‍ (സബ് വാര്‍ഡ് 2)
മലപ്പുറം ജില്ല
കവന്നൂര്‍ (6) ആലംകോട് (4) മറയൂര്‍ (8)
എറണാകുളം ജില്ല
പോത്താനിക്കാട് (സബ് വാര്‍ഡ് 12)
വയനാട് ജില്ല
തരിയോട് (സബ് വാര്‍ഡ് 9 10 12).
11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Covid, Kerala, Coronavirus, Containment Zone
COMMENTS