തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം മൂവായിരം കടന്നു. ഇന്ന് 3082 പേര്‍ക്കാണ് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച...
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം മൂവായിരം കടന്നു. ഇന്ന് 3082 പേര്‍ക്കാണ് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 10 കോവിഡ് മരണങ്ങള്‍ ഇന്ന് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 2844 പേര്‍ക്ക് രോഗം ബാധിച്ചു. 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 528 (515)
മലപ്പുറം 324 (297)
കൊല്ലം 328 (302)
എറണാകുളം 281 (276)
കോഴിക്കോട് 264 (253)
ആലപ്പുഴ 221 (200)
കാസര്‍കോട് 218 (203)
കണ്ണൂര്‍ 200 (169)
കോട്ടയം 195 (190)
തൃശൂര്‍ 169 (157)
പാലക്കാട് 162 (126)
പത്തനംതിട്ട 113 (94)
വയനാട് 40 (35)
ഇടുക്കി 39 (27).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-10
സെപ്റ്റംബര്‍ ഒന്ന്
കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണി (70), തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിനി സുധ (58), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി കുമാരദാസ് (68), തിരുവനന്തപുരം അമരവിള സ്വദേശി മനോഹരന്‍ (56), കോഴിക്കോട് മാവൂര്‍ സ്വദേശി കമ്മുകുട്ടി (58),
സെപ്റ്റംബര്‍ രണ്ട്
കണ്ണൂര്‍ തോട്ടട സ്വദേശി ടി.പി. ജനാര്‍ദനന്‍ (69), ആലപ്പുഴ കരുമാടി സ്വദേശി അനിയന്‍ കുഞ്ഞ് (61), തിരുവനന്തപുരം നെട്ടയം സ്വദേശിനി ഓമന (66)
ആഗസ്റ്റ് 21
കാസര്‍കോട് സ്വദേശിനി ബീഫാത്തിമ (84)
ആഗസ്റ്റ് 31
കോഴിക്കോട് മൂടാടി സ്വദേശിനി സൗദ (58). *
* ഇതുവരെയുള്ള കോവിഡ് മരണം-347
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-56
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-132
* സമ്പര്‍ക്ക രോഗികള്‍-2844
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-189
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-50
* ഇന്ന് നെഗറ്റീവായവര്‍-2196
* ചികിത്സയിലുള്ളവര്‍-22,676
* രോഗമുക്തര്‍ ഇതുവരെ-64,755
* നിരീക്ഷണത്തിലുള്ളവര്‍-2,00,296
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-17,507
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2410
* ആകെ ഹോട്ട് സ്പോട്ടുകള്‍-557
രോഗം ബോധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-50
കണ്ണൂര്‍ ജില്ല-20
തിരുവനന്തപുരം ജില്ല-9
കൊല്ലം ജില്ല-6
കാസര്‍കോട് ജില്ല-6
എറണാകുളം ജില്ല-3
പത്തനംതിട്ട ജില്ല-2
തൃശൂര്‍ ജില്ല-2
മലപ്പുറം ജില്ല-1
പാലക്കാട് ജില്ല-1
നെഗറ്റീവായവര്‍
തിരുവനന്തപുരം ജില്ല 618
കൊല്ലം ജില്ല 204
പത്തനംതിട്ട ജില്ല 88
ആലപ്പുഴ ജില്ല 36
കോട്ടയം ജില്ല 130
ഇടുക്കി ജില്ല 19
എറണാകുളം ജില്ല 185
തൃശൂര്‍ ജില്ല 145
പാലക്കാട് ജില്ല 95
മലപ്പുറം ജില്ല 202
കോഴിക്കോട് ജില്ല 265
വയനാട് ജില്ല 30
കണ്ണൂര്‍ ജില്ല 69
കാസര്‍കോട് ജില്ല 110
പുതിയ ഹോട്ട് സ്‌പോട്ടുകള്‍- 23
പത്തനംതിട്ട ജില്ല
കൊറ്റങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), വടശേരിക്കര (സബ് വാര്‍ഡ് 9), പന്തളം തെക്കേക്കര (സബ് വാര്‍ഡ് 2), ഇരവിപേരൂര്‍ (സബ് വാര്‍ഡ് 1), ആരുവാപ്പുലം (സബ് വാര്‍ഡ് 8, 9), നെടുമ്പ്രം (സബ് വാര്‍ഡ് 12), നരനംമൂഴി (സബ് വാര്‍ഡ് 7), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13)
തൃശൂര്‍ ജില്ല
പെരിഞ്ഞനം (വാര്‍ഡ് 1), വലപ്പാട് (5, 10, 13 (സബ് വാര്‍ഡ്), പാവറട്ടി (സബ് വാര്‍ഡ് 3)
പാലക്കാട് ജില്ല
തെങ്കര (3, 13), കുത്തനൂര്‍ (4), കോങ്ങാട് (11)
കൊല്ലം ജില്ല
പട്ടാഴി (13), തലവൂര്‍ (18 (സബ് വാര്‍ഡ്), 9), ഇടമുളയ്ക്കല്‍ (സബ് വാര്‍ഡ് 22)
ആലപ്പുഴ ജില്ല
താമരക്കുളം (9, 12, 13 (സബ് വാര്‍ഡ്), കാവാലം (1, 5)
കോഴിക്കോട് ജില്ല
ചങ്ങരോത്ത് (9, 10 (സബ് വാര്‍ഡുകള്‍), 12, 18), എടച്ചേരി (സബ് വാര്‍ഡ് 11, 12)
കണ്ണൂര്‍ ജില്ല
കടമ്പൂര്‍ (8), ഉദയഗിരി (13).
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-20
ഇടുക്കി ജില്ല
ചക്കുപള്ളം (സബ് വാര്‍ഡ് 4), ദേവികുളം (സബ് വാര്‍ഡ് 12), കാമാക്ഷി (6), കട്ടപ്പന (12), കുമളി (9, 10, 12 (സബ് വാര്‍ഡ്), കുമാരമംഗലം (3, 4, 13 (സബ് വാര്‍ഡ്), മരിയപുരം (സബ് വാര്‍ഡ് 8, 9), പാമ്പാടുംപാറ (3, 4 (സബ് വാര്‍ഡ്), പീരുമേട് (9), രാജകുമാരി (8), തൊടുപുഴ മുനിസിപ്പാലിറ്റി (31)
പാലക്കാട് ജില്ല
അകത്തേത്തറ (2, 16), മുതുതല (15), തച്ചമ്പാറ (14)
തൃശൂര്‍ ജില്ല
കോലാഴി (12, 14, 16 (സബ് വാര്‍ഡ്), വാരന്തരപ്പള്ളി (സബ് വാര്‍ഡ് 15)
മലപ്പുറം ജില്ല
വള്ളിക്കുന്ന് (1, 17, 19, 20, 21, 22, 23)
കോഴിക്കോട് ജില്ല
കട്ടിപ്പാറ (5)
എറണാകുളം ജില്ല
മലയാറ്റൂര്‍ നീലേശ്വരം (സബ് വാര്‍ഡ് 15)
പത്തനംതിട്ട ജില്ല
ഏനാദിമംഗലം (സബ് വാര്‍ഡ് 9).
Keywords: Kerala, Coronavirus, Covid 19, Virus Spread, Idukki, Pathanamthitta
COMMENTS