തിരുവനന്തപുരം: കേരളത്തില്‍് ഇന്ന് 2655 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 2433 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്...
തിരുവനന്തപുരം: കേരളത്തില്‍് ഇന്ന് 2655 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 2433 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടിരിക്കുന്നത്.
2111 പേരാണ് രോഗമുക്തി നേടിയപ്പോള്‍ 11 പേരാണ് മരിച്ചു. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
ഇതുവരെയുള്ള കോവിഡ് മരണം-337ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-38മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-114സമ്പര്‍ക്ക രോഗികള്‍-2433സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-220രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-61ഇന്ന് നെഗറ്റീവായവര്‍-2111ചികിത്സയിലുള്ളവര്‍-21,800രോഗമുക്തര്‍ ഇതുവരെ-62,559നിരീക്ഷണത്തിലുള്ളവര്‍-1,98,120ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-17,222ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2523ആകെ ഹോട്ട് സ്‌പോട്ടുകള്‍-551
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 590 (574)
കാസര്‍കോട് 276 (249)
മലപ്പുറം 249 (236)
കോഴിക്കോട് 244 (235)
കണ്ണൂര്‍ 222 (186)
എറണാകുളം 186 (169)
കൊല്ലം 170 (164)
തൃശൂര്‍ 169 (157)
പത്തനംതിട്ട 148 (109)
ആലപ്പുഴ 131 (117)
കോട്ടയം 119 (118)
പാലക്കാട് 100 (84)
ഇടുക്കി 31 (21)
വയനാട് 20 (14).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍
ആഗസ്റ്റ് 28
തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി വിജയകുമാര്‍ (61)
ആഗസ്റ്റ് 31
കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി അബ്ദുള്‍ കരീം (78), തിരുവനന്തപുരം വെള്ളായണി സ്വദേശി മണിയന്‍ നാടാര്‍ (70), കൊല്ലം നടുവത്തൂര്‍ സ്വദേശിനി ധന്യ (26), തൃശൂര്‍ പൂങ്കുന്നം സ്വദേശി ധനലക്ഷ്മി (60)
ആഗസ്റ്റ് 30
തിരുവനന്തപുരം പാലോട് സ്വദേശി വി.കെ. ദേവസ്യ (73)
ആഗസ്റ്റ് 17
കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി ബീഫാത്തിമ (80), സെപ്റ്റംബര്‍ ഒന്ന്
കൊല്ലം ചെറിയവെളിനല്ലൂര്‍ സ്വദേശിനി ആശാ മുജീബ് (45), കൊല്ലം അഞ്ചല്‍ സ്വദേശിനി അശ്വതി (25), കൊല്ലം ശാസ്താംകോട്ട സ്വദേശിനി സുധാകുമാരി (54), തിരുവനന്തപുരം വെള്ളറട സ്വദേശിനി ശ്യാമള (62).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക
കണ്ണൂര്‍ ജില്ല-18
തിരുവനന്തപുരം ജില്ല-13
പത്തനംതിട്ട ജില്ല-6
എറണാകുളം ജില്ല-6
കാസര്‍കോട് ജില്ല-5
മലപ്പുറം ജില്ല-4
പാലക്കാട് ജില്ല-3
ആലപ്പുഴ ജില്ല-2
തൃശൂര്‍ ജില്ല-2
കോഴിക്കോട് ജില്ല-2.
എറണാകുളം ജില്ലയിലെ ഒന്‍പത് ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
ഇന്നു നെഗറ്റീവായവരുടെ പട്ടിക
തിരുവനന്തപുരം ജില്ല-512
കൊല്ലം ജില്ല-134
പത്തനംതിട്ട ജില്ല-140
ആലപ്പുഴ ജില്ല-32
കോട്ടയം ജില്ല-121
ഇടുക്കി ജില്ല-60
എറണാകുളം-128
തൃശൂര്‍ ജില്ല-110
പാലക്കാട് ജില്ല-112
മലപ്പുറം ജില്ല-338
കോഴിക്കോട് ജില്ല-193
വയനാട് ജില്ല-29
കണ്ണൂര്‍ ജില്ല-124
കാസര്‍കോട് ജില്ല-78.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-14
വയനാട് ജില്ല
കണിയാമ്പറ്റ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 6), സുല്‍ത്താന്‍ ബത്തേരി (10, 18, 29, 30, 31, 33)
ആലപ്പുഴ ജില്ല
ചേപ്പാട് (14)
തൃശൂര്‍ ജില്ല
പുതൂര്‍ (സബ് വാര്‍ഡ് 8), പുന്നയൂര്‍ (12), അളഗപ്പനഗര്‍ (സബ് വാര്‍ഡ് 8)
കൊല്ലം ജില്ല
കുളക്കട (സബ് വാര്‍ഡ് 8, 13, 14)
എറണാകുളം ജില്ല
മുളന്തുരുത്തി (സബ് വാര്‍ഡ് 6), ആയവന (9)
കോട്ടയം ജില്ല
തൃക്കൊടിത്താനം (2)
പാലക്കാട് ജില്ല
കുഴല്‍മന്ദം (15), കുലുക്കല്ലൂര്‍ (10), വണ്ടാഴി (4)
പത്തനംതിട്ട ജില്ല
കുറ്റൂര്‍ (10).
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-22
വയനാട് ജില്ല
എടവക (വാര്‍ഡ് 3), തരിയോട് (5, 6), മാനന്തവാടി മുനിസിപ്പാലിറ്റി (16), മേപ്പാടി (7 (സബ് വാര്‍ഡ്), 8, 11, 12, 15, 19, 21, 22 )
കൊല്ലം ജില്ല
ചിതറ (9), ഇളമ്പല്ലൂര്‍ (13), ഇടമുളക്കല്‍ (2, 22), കരീപ്ര (10, 18)
എറണാകുളം ജില്ല
ചേന്നമംഗലം (സബ് വാര്‍ഡ് 1)
ആലപ്പുഴ ജില്ല
അമ്പലപ്പുഴ നോര്‍ത്ത് (സബ് വാര്‍ഡ് 12), മാരാരിക്കുളം നോര്‍ത്ത് (സബ് വാര്‍ഡ് 9, 18), ദേവികുളങ്ങര (സബ് വാര്‍ഡ് 16), പാലമേല്‍ (1)
തൃശൂര്‍ ജില്ല
ഗുരുവായൂര്‍ മുനിസിപ്പാലിറ്റി (33, 34), പാവറട്ടി (3, 4, 14 (സബ് വാര്‍ഡ്), കടുകുറ്റി (10)
തിരുവനന്തപുരം ജില്ല
മാണിക്കല്‍ (18, 19, 20), പുല്ലമ്പാറ (3, 11, 12, 15), വിളവൂര്‍ക്കല്‍ (12)
കോഴിക്കോട് ജില്ല
ചങ്ങരോത്ത് (14), അത്തോളി (സബ് വാര്‍ഡ് 15)
പത്തനംതിട്ട ജില്ല
പന്തളം തെക്കേക്കര (6).
Keywords: Kerala, Coronavirs, Covid, Containment Zone
COMMENTS