തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 15 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചതെന്നു മുഖ്യമന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 15 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2346 പേര്‍ സമ്പര്‍ക്കരോഗികളാണ്. 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-15
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-34
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-73
* സമ്പര്‍ക്ക രോഗികള്‍-2346
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-212
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-64
* ഇന്ന് നെഗറ്റീവായവര്‍-2110
* ചികിത്സയിലുള്ളവര്‍-30486
* രോഗമുക്തര്‍ ഇതുവരെ-79813
* നിരീക്ഷണത്തിലുള്ളവര്‍-205158
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-22917
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2213
* ഇതുവരെയുള്ള കോവിഡ് മരണം-454
* ആകെ ഹോട്ട് സ്പോട്ടുകള്‍-615
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-22279
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-2152585
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 482 (457)
കോഴിക്കോട് 382 (377)
തിരുവനന്തപുരം 332 (313)
എറണാകുളം 255 (214)
കണ്ണൂര്‍ 232 (192)
പാലക്കാട് 175 (156)
തൃശൂര്‍ 161 (155)
കൊല്ലം 142 (130)
കോട്ടയം 122 (121)
ആലപ്പുഴ 107 (104)
ഇടുക്കി 58 (49)
കാസര്‍കോട് 56 (49)
വയനാട് 20 (14)
പത്തനംതിട്ട 16 (15)
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-15
സെപ്റ്റംബര്‍ 3
മലപ്പുറം താഴേക്കോട് സ്വദേശി ജോര്‍ജ് (62) പാലക്കാട് സ്വദേശി ഗംഗാധരന്‍ (65)
സെപ്റ്റംബര്‍ 4
മലപ്പുറം സ്വദേശിനി അയിഷ (60)
ആഗസ്റ്റ് 5
കൊല്ലം കൊട്ടാരക്കര സ്വദേശിനി ബാബുരാജന്‍ (56)
സെപ്റ്റംബര്‍ 6
കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരന്‍ (65)
സെപ്റ്റംബര്‍ 7
പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പന്‍ (37) എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79) മലപ്പുറം തിരുനാവായ സ്വദേശി ഇബ്രാഹിം (58)
സെപ്റ്റംബര്‍ 8
കോഴിക്കോട് വടകര സ്വദേശി മുരളീധരന്‍ (65)
ആഗസ്റ്റ് 13
പാലക്കാട് ആലത്തൂര്‍ സ്വദേശിനി തങ്കമണി (65)
ആഗസ്റ്റ് 21
തിരുവനന്തപുരം പൂജപ്പുര സ്വദേശിനി അക്ഷയ (13)
ആഗസ്റ്റ് 23
കൊല്ലം ശാസ്താംകോട്ട സ്വദേശി അശോകന്‍ (60)
ആഗസ്റ്റ് 25
കാസര്‍കോട് നീലേശ്വരം സ്വദേശി നാരായണന്‍ ആചാരി (68)
ആഗസ്റ്റ് 26
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി രാജന്‍ (59)
ആഗസ്റ്റ് 31
തിരുവനന്തപുരം പൂഴനാട് സ്വദേശിനി സിസിലി (60)
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-64
കണ്ണൂര്‍ 24
തിരുവനന്തപുരം 16
കൊല്ലം 6
എറണാകുളം 5
മലപ്പുറം 5
കാസര്‍ഗോഡ് 3
തൃശൂര്‍ 2
ആലപ്പുഴ 2
വയനാട് 2
കോഴിക്കോട് 1.
എറണാകുളം ജില്ലയിലെ 23 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
നെഗറ്റീവായവര്‍-2110
തിരുവനന്തപുരം 415
കൊല്ലം 165
പത്തനംതിട്ട 103
ആലപ്പുഴ 198
കോട്ടയം 121
ഇടുക്കി 25
എറണാകുളം 125
തൃശൂര്‍ 140
പാലക്കാട് 93
മലപ്പുറം 261
കോഴിക്കോട് 123
വയനാട് 76
കണ്ണൂര്‍ 135
കാസര്‍കോട് 130
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-17
ആലപ്പുഴ ജില്ല
എടത്വാ (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 9) മുളക്കുഴ (വാര്‍ഡ് 15) മുതുകുളം (10 11 (സബ് വാര്‍ഡ്)
മലപ്പുറം ജില്ല
പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി (15) കരുവാരക്കുണ്ട് (10 11 13 14) മുന്നിയൂര്‍ (3)
തിരുവനന്തപുരം ജില്ല
മുണ്ടയ്ക്കല്‍ (6) മാണിക്കല്‍ (11) പുളിമാത്ത് (14)
കോഴിക്കോട് ജില്ല
കാരാശേരി (സബ് വാര്‍ഡ് 12 15) കാവിലുംപാറ (സബ് വാര്‍ഡ് (8) മരുതോംകര (സബ് വാര്‍ഡ് 5)
വയനാട് ജില്ല
മുട്ടില്‍ (സബ് വാര്‍ഡ് 1 2) വെള്ളമുണ്ട (സബ് വാര്‍ഡ് 11)
എറണാകുളം ജില്ല
കടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 2) പാലക്കുഴ (സബ് വാര്‍ഡ് 2)
പാലക്കാട് ജില്ല
തിരുവേഗപ്പുറ (1).
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-9
പാലക്കാട് ജില്ല
കുഴല്‍മന്ദം (സബ് വാര്‍ഡ് 15) വടക്കാഞ്ചേരി (15) അലനല്ലൂര്‍ (18)
പത്തനംതിട്ട ജില്ല
വടശ്ശേരിക്കര (സബ് വാര്‍ഡ് 1 2) കുറ്റൂര്‍ (11)
തൃശൂര്‍ ജില്ല
ആളൂര്‍ (സബ് വാര്‍ഡ് 15)
വയനാട് ജില്ല
അമ്പലവയല്‍ (എല്ലാ വാര്‍ഡുകളും)
എറണാകുളം ജില്ല
നോര്‍ത്ത് പരവൂര്‍ (സബ് വാര്‍ഡ് 13)
കൊല്ലം ജില്ല
നെടുമ്പന (സബ് വാര്‍ഡ് 8).
COMMENTS