തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നു 10 കോവിഡ്-19 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നു 1391 സമ്പര്‍ക്ക...
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നു 10 കോവിഡ്-19 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നു 1391 സമ്പര്‍ക്ക രോഗികളുണ്ട്. 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗബാധിതരുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 317 (299)
എറണാകുളം 164 (135)
കോട്ടയം 160 (158)
കാസര്‍കോട് 133 (118)
കോഴിക്കോട് 131 (122)
പത്തനംതിട്ട 118 (97)
തൃശൂര്‍ 93 (90)
മലപ്പുറം 91 (85)
ആലപ്പുഴ 87 (83)
കണ്ണൂര്‍ 74 (64)
കൊല്ലം 65 (55)
പാലക്കാട് 58 (50)
ഇടുക്കി 44 (2099)
വയനാട് 18 (15).
ഇതുവരെയുള്ള കോവിഡ് മരണം-315
ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-28
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-90
സമ്പര്‍ക്ക രോഗികള്‍-1391
സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-156
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-40
ഇന്ന് നെഗറ്റീവായവര്‍-1950
ചികിത്സയിലുള്ളവര്‍- 21,516
രോഗമുക്തര്‍ ഇതുവരെ-57,732
നിരീക്ഷണത്തിലുള്ളവര്‍-1,92,168
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-18,033
ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1703
ആകെ ഹോട്ട് സ്പോട്ടുകള്‍-569
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍
ആഗസ്റ്റ് 29
തിരുവനന്തപുരം കോവളം സ്വദേശി ലോചനന്‍ (93), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി യശോദ (84), തിരുവനന്തപുരം പുല്ലുവിള സ്വദേശി കൃഷ്ണന്‍ ആശാരി (86)
ആഗസറ്റ് 26
തിരുവനന്തപുരം മണലില്‍ സ്വദേശിനി നിര്‍മല (60), പാലക്കാട് പട്ടിത്തറ സ്വദേശി മുഹമ്മദ് ഹാജി (71), എറണാകുളം പാലാരിവട്ടം സ്വദേശി തങ്കം മേനോന്‍ (81)
ആഗസ്റ്റ് 28
തിരുവനന്തപുരം പൂവാര്‍ സ്വദേശി രാജേന്ദ്രന്‍ (52), തിരുവനന്തപുരം പൂജപ്പുര സ്വദേശി ബിജുകുമാര്‍ (45), തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സിബി (29)
ആഗസ്റ്റ് 27
തിരുവനന്തപുരം ചെന്നിലോട് സ്വദേശിനി ശാന്ത (75)
ഇന്നു രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-40
തിരുവനന്തപുരം ജില്ല-15
എറണാകുളം ജില്ല-10
കോഴിക്കോട് ജില്ല-4
കണ്ണൂര്‍ ജില്ല-3
കൊല്ലം-2
കാസര്‍കോട്-2
പത്തനംതിട്ട-1
കോട്ടയം-1
തൃശൂര്‍-1
പാലക്കാട്-1.
എറണാകുളം ജില്ലയിലെ നാല് ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
ഇന്നു നെഗറ്റീവായവര്‍
തിരുവനന്തപുരം 343
കൊല്ലം ജില്ലയില്‍ 81
പത്തനംതിട്ട 36
ആലപ്പുഴ 212
കോട്ടയം 117
ഇടുക്കി 22
എറണാകുളം 209
തൃശൂര്‍ 145
പാലക്കാട് 68
മലപ്പുറം 210
കോഴിക്കോട് 186
വയനാട് 17
കണ്ണൂര്‍ 137
കാസര്‍കോട് 167
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-8
തൃശൂര്‍ ജില്ല
മേലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 4, 5), നെന്മണിക്കര (സബ് വാര്‍ഡ് 1, 2), തളിക്കുളം (വാര്‍ഡ് 3)
കോട്ടയം ജില്ല
കുറിച്ചി (1), ഉഴവൂര്‍ (8)
വയനാട് ജില്ല
അമ്പലവയല്‍ (സബ് വാര്‍ഡ് 6)
ആലപ്പുഴ ജില്ല
ചെന്നിത്തല (സബ് വാര്‍ഡ് 1, 13)
കൊല്ലം ജില്ല
മൈലം (7).
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവായ പ്രദേശങ്ങള്‍-14
പാലക്കാട് ജില്ല
തിരുവേഗപ്പുറ (വാര്‍ഡ് 8), തച്ചനാട്ടുകര (6), വടക്കാഞ്ചേരി (8), തെങ്കര (1, 16, 17)
പത്തനംതിട്ട ജില്ല
കുറ്റൂര്‍ (സബ് വാര്‍ഡ് 10), കോട്ടനാട് (8, 12, 13 (സബ് വാര്‍ഡ്), താന്നിത്തോട് (6)
കൊല്ലം ജില്ല
മേലില (9), പേരയം (12)
കോട്ടയം ജില്ല
മുളക്കുളം (3)
കാസര്‍കോട് ജില്ല
കുമ്പഡാജെ (9)
തൃശൂര്‍ ജില്ല
മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3)
വയനാട് ജില്ല
തിരുനെല്ലി (8, 9, 11, 12, 14, 17)
ആലപ്പുഴ ജില്ല
നെടുമുടി (2)
Keywords: Covid, Kerala, Coronavirus, Containment Zone, Hot Spot,
COMMENTS