തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏഴു കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം ജില...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏഴു കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 228 (211)
കോഴിക്കോട് 204 (196)
ആലപ്പുഴ 159 (131)
മലപ്പുറം 146 (134)
കോട്ടയം 145 (143)
കണ്ണൂര്‍ 142 (121)
എറണാകുളം 136 (122)
തൃശൂര്‍ 121 (116)
കാസര്‍കോട് 88 (85)
കൊല്ലം 81 (77)
വയനാട് 38 (31)
പാലക്കാട് 30 (24)
പത്തനംതിട്ട 17 (16)
ഇടുക്കി 12 (12)
ഇന്നത്തെ കോവിഡ് മരണങ്ങള്‍
ആഗസ്റ്റ് 28
കാസര്‍കോട് മഞ്ചേശ്വരം സ്വദേശി അബൂബേക്കര്‍ (60), തിരുവനന്തപുരം കലയ്‌ക്കോട് സ്വദേശി ഓമനക്കുട്ടന്‍ (63), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനി സില്‍വാമ്മ (80)
ആഗസ്റ്റ് 26
എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി നബീസ ബീരാന്‍ (75)
ആഗസ്റ്റ് 24
എറണാകുളം കോതമംഗലം സ്വദേശി ബേബി ജോര്‍ജ് (60)
ആഗസ്റ്റ് 17
എറണാകുളം ആലുവ സ്വദേശി സദാനന്ദന്‍ (57)
ആഗസ്റ്റ് 31
തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ബാലചന്ദ്രന്‍ നായര്‍ (63)
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍
തിരുവനന്തപുരം ജില്ല16
മലപ്പുറം ജില്ല 5
എറണാകുളം ജില്ല 3
കണ്ണൂര്‍ 3
കൊല്ലം ജില്ല 2
ആലപ്പുഴ ജില്ല 2
തൃശൂര്‍ ജില്ല 2
കോഴിക്കോട് 1
വയനാട് 1
കാസര്‍കോട് 1
എറണാകുളം ജില്ലയിലെ ആറ് ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
നെഗറ്റീവായവര്‍
തിരുവനന്തപുരം ജില്ല 402
കൊല്ലം ജില്ല 85
പത്തനംതിട്ട ജില്ല 112
ആലപ്പുഴ ജില്ല 288
കോട്ടയം ജില്ല 69
ഇടുക്കി ജില്ല 42
എറണാകുളം ജില്ല 119
തൃശൂര്‍ ജില്ല 100
പാലക്കാട് ജില്ല 98
മലപ്പുറം ജില്ല 317
കോഴിക്കോട് ജില്ല 194
വയനാട് ജില്ല 26
കണ്ണൂര്‍ ജില്ല 127
കാസര്‍കോട് ജില്ല 150
ആകെ കോവിഡ് മരണം-305
സമ്പര്‍ക്ക രോഗികള്‍-1419
ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-21
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-65
സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-156
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-36
ഇന്ന് നെഗറ്റീവായവര്‍-2129
ചികിത്സയിലുള്ളവര്‍- 21,923
രോഗമുക്തര്‍ ഇതുവരെ-55,782
നിരീക്ഷണത്തിലുള്ളവര്‍-1,93,736
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-18,354
ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1439
ആകെ ഹോട്ട് സ്‌പോട്ടുകള്‍-577
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-13
കോട്ടയം ജില്ല
പാമ്പാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14)
തൃശൂര്‍ ജില്ല
കണ്ടാണശേരി (10, 12 (സബ് വാര്‍ഡ്), മാടക്കത്തറ (സബ് വാര്‍ഡ് 16)
ആലപ്പുഴ ജില്ല
കൈനകരി (8, 9), പള്ളിപ്പുറം (10, 14)
കോഴിക്കോട് ജില്ല
മരുതോങ്കര (6), കീഴരിയൂര്‍ (സബ് വാര്‍ഡ് 3), വളയം (സബ് വാര്‍ഡ് 9)
പാലക്കാട് ജില്ല
നെല്ലായി (1)
എറണാകുളം ജില്ല
മൂക്കന്നൂര്‍ (1, 11), കീഴ്മാട് (10)
തിരുവനന്തപുരം ജില്ല
ഒറ്റൂര്‍ (7)
കോട്ടയം ജില്ല
കൂട്ടിക്കല്‍ (1)
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-17
കോട്ടയം ജില്ല
ചെമ്പ് (വാര്‍ഡ് 1, 2), ആതിരമ്പുഴ (21)
തൃശൂര്‍ ജില്ല
പരപ്പൂക്കര (സബ് വാര്‍ഡ് 6), തളിക്കുളം (13)
കോഴിക്കോട് ജില്ല
കാരാചുണ്ട് (4, 5, 6, 8, 9, 10, 11, 13), കൂടരഞ്ഞി (എല്ലാ വാര്‍ഡുകളും)
പാലക്കാട് ജില്ല
കൊപ്പം (12), പട്ടാമ്പി മുനിസിപ്പാലിറ്റി (1, 4, 16, 18, 19), പെരുവെമ്പ് (9)
കൊല്ലം ജില്ല
പത്തനാപുരം (1, 2)
എറണാകുളം ജില്ല
ആയവന (സബ് വാര്‍ഡ് 3, 4, 5)
പത്തനംതിട്ട ജില്ല
ഇരവിപേരൂര്‍ (5, 12, 14 (സബ് വാര്‍ഡ്), 16, 17)
തിരുവനന്തപുരം ജില്ല
ചെറുന്നിയൂര്‍ (7), വെങ്ങാനൂര്‍ (9), ആനാട് (7)
കോട്ടയം ജില്ല
രാമപുരം (7, 8), വൈക്കം (14)
COMMENTS