ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹം ഇപ്പോഴും കോമ സ്‌റ്റേജില്‍ വെന്റിലേറ്ററിലാണെന്നാണ...
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹം ഇപ്പോഴും കോമ സ്‌റ്റേജില്‍ വെന്റിലേറ്ററിലാണെന്നാണ് റിപ്പോര്‍ട്ട്.
ഓഗസ്റ്റ് പത്തിനാണ് അദ്ദേഹത്തെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കിയത്. തുടര്‍ന്ന് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.
Keywords: Pranab Mukherjee, Hospital, Covid - 19, Critical stage
COMMENTS