സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 10 മരണങ്ങളാണ് കോവിഡ്-19 മൂലം സ്ഥ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 10 മരണങ്ങളാണ് കോവിഡ്-19 മൂലം സ്ഥിരീകരിച്ചത്. 2142 പേര്‍ സമ്പര്‍ക്ക രോഗികളാണ്. ഇവരില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം നെഗറ്റീവായി.
രോഗികളുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 454 (413)
തിരുവനന്തപുരം 391 (378)
കോഴിക്കോട് 260 (243)
തൃശൂര്‍ 227 (220)
ആലപ്പുഴ 170 (156)
എറണാകുളം 163 (413)
പാലക്കാട് 152 (109)
കണ്ണൂര്‍ 150 (133)
കാസര്‍കോട് 99 (98)
പത്തനംതിട്ട 93 (63)
കൊല്ലം 87 (85)
കോട്ടയം 86 (85)
വയനാട് 37 (26)
ഇടുക്കി 6 (5)
ആഗസ്റ്റ് 24ന് മരിച്ച മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാന്‍ (70), ആഗസ്റ്റ് 12ന് മരിച്ച വയനാട് നടവയല്‍ അവറാന്‍ (69), കോഴിക്കോട് ഒളവണ്ണ സ്വദേശി പി.പി. ഗിരീഷ് (49), ആഗസ്റ്റ് 11ന് മരിച്ച മലപ്പുറം പുകയൂര്‍ സ്വദേശി കുട്ട്യാപ്പു (72), ആഗസ്റ്റ് 23ന് മരിച്ച തിരുവനന്തപുരം കുലശേഖരം സ്വദേശി കൃഷ്ണകുമാര്‍ (58), കൊല്ലം പിറവന്തൂര്‍ സ്വദേശി തോമസ് (81), ആഗസ്റ്റ് 22ന് മരിച്ച ആലപ്പുഴ നൂറനാട് സ്വദേശി കൃഷ്ണന്‍ (54), ആഗസ്റ്റ് 20ന് മരിച്ച കൊല്ലം ആയൂര്‍ സ്വദേശിനി രാജലക്ഷ്മി (63), ചേര്‍ത്തല അരൂര്‍ സ്വദേശിനി തങ്കമ്മ (78), ആഗസ്റ്റ് 17ന് മരിച്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ തമ്പി (80), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. എറണാകുളം ജില്ലയിലെ അഞ്ച് ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-49
മലപ്പുറം 15
എറണാകുളം 11
തിരുവനന്തപുരം 10
കണ്ണൂര്‍ 5
പത്തനംതിട്ട 3
തൃശൂര്‍ 2
കൊല്ലം1
പാലക്കാട് 1
കാസര്‍കോട് 1
നെഗറ്റീവായവരുടെ പട്ടിക ജില്ല തിരിച്ച്
തിരുവനന്തപുരം 303
കൊല്ലം 57
പത്തനംതിട്ട 32
ആലപ്പുഴ 60
കോട്ടയം 67
ഇടുക്കി 37
എറണാകുളം 85
തൃശൂര്‍ 90
പലക്കാട് 119,
മലപ്പുറം 240
കോഴിക്കോട് 140
വയനാട് 32
കണ്ണൂര്‍ 99
കാസര്‍കോട് 95
ആകെ കോവിഡ് മരണം-244
ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-49
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവര്‍-21,232
രോഗമുക്തര്‍ ഇതുവരെ-40,343
നിരീക്ഷണത്തിലുള്ളവര്‍-1,83,794
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-17,010
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1834
നിലവിലെ ഹോട്ട് സ്‌പോട്ടുകള്‍-619
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-10
പത്തനംതിട്ട ജില്ല
കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8)
കോഴിക്കോട് ജില്ല
മേപ്പയൂര്‍ (സബ് വാര്‍ഡ് 2, 4, 5), അരീക്കുളം (6)
പാലക്കാട് ജില്ല
അനങ്ങനാടി (14), കൊല്ലങ്കോട് (3)
കൊല്ലം ജില്ല
പിറവന്തൂര്‍ (21)
എറണാകുളം ജില്ല
തിരുമാറാടി (സബ് വാര്‍ഡ് 7)
കോട്ടയം ജില്ല
വൈക്കം (14).
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-14
ആലപ്പുഴ ജില്ല
പാണ്ടനാട് (വാര്‍ഡ് 13), ചെറിയനാട് (8), തിരുവന്‍വണ്ടൂര്‍ (2, 9), തൈക്കാട്ടുശേരി (3 (സബ് വാര്‍ഡ്), 4), തൃക്കുന്നപ്പുഴ (3, 9, 12)
തൃശൂര്‍ ജില്ല
പഞ്ചാല്‍ (10, 11), മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), മുല്ലശേരി 3, 4)
എറണാകുളം ജില്ല
ആവോലി (4), മുടക്കുഴ (8)
പത്തനംതിട്ട ജില്ല
കല്ലൂപ്പാറ (1)
കോഴിക്കോട് ജില്ല
കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്)
മലപ്പുറം ജില്ല
പോത്തുകല്ല് (1, 7, 8, 11, 17)
പാലക്കാട് ജില്ല
എരുത്തേമ്പതി (13).
Keywords: Kerala, Coronavirus, Covid 19, Malappuram, Thiruvananthapuram
COMMENTS