പത്തനംതിട്ട: ചിറ്റാറില്‍ കര്ഷകന് വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട സംഭവത്തില്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. മത്തായ...
പത്തനംതിട്ട: ചിറ്റാറില്‍ കര്ഷകന് വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട സംഭവത്തില്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. മത്തായിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് കുടുംബം ആരോപണം ഉന്നയിച്ച റേഞ്ച് ഓഫീസര്‍ ആര്.രാജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ പ്രദീപ് കുമാര്‍ എന്നിവരെയാണ് വനം വകുപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
വനംവകുപ്പ് രേഖകളില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്നു. മത്തായിയെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത ശേഷമേ മൃതദേഹം സംസ്കരിക്കൂ എന്ന കടുത്ത നിലപാടിലാണ് മത്തായിയുടെ കുടുംബം. അതേസമയം ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
Keywords: Mathayi, Death, Forest officiers, Suspension

COMMENTS