കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സമരങ്ങള്‍ക്കുള്ള വിലക്ക് നീട്ടി ഹൈക്കോടതി. ഓഗസ്റ്റ് 31 വ...
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സമരങ്ങള്‍ക്കുള്ള വിലക്ക് നീട്ടി ഹൈക്കോടതി. ഓഗസ്റ്റ് 31 വരെയാണ് സമരങ്ങള്‍ക്കുള്ള വിലക്ക് നീട്ടിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളില്‍ ഇടപെടാനാകില്ലെന്നു കാട്ടിയാണ് ഹൈക്കോടതി നടപടി. നേരത്തെ കോവിഡ് കാലത്തെ സമരങ്ങള്‍ നിരോധിക്കണമെന്നുള്ള ഹര്‍ജി പരിഗണിച്ച് ജൂലായ് 31 വരെ ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Keywords: Highcourt, Strikes, Central government, Covid - 19

COMMENTS