രാജമലയില്‍ വന്‍ ദുരന്തം, എണ്‍പതോളം പേര്‍ മണ്ണിനടിയിലെന്നു സംശയം, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  ഇടുക്കി:  മൂന്നാറിലെ രാജമലയില്‍ മണ്ണിടിച്ചിലില്‍ നിരവധി തൊഴിലാളികള്‍ മരിച്ചതായി സംശയിക്കുന്നു. തൊഴിലാളികള്‍ താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങ...

 

ഇടുക്കി:  മൂന്നാറിലെ രാജമലയില്‍ മണ്ണിടിച്ചിലില്‍ നിരവധി തൊഴിലാളികള്‍ മരിച്ചതായി സംശയിക്കുന്നു. തൊഴിലാളികള്‍ താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങള്‍ മണ്ണിനടിയിലാണ്. വെളുപ്പിനു രണ്ടു മണിക്കാണ് മണ്ണിടിച്ചിലുണ്ടായതെന്നത് ദുരന്തത്തിന്റെ വ്യപ്തി കൂട്ടുന്നു.

കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടിയില്‍ ഇരുപതോളം വീടുകള്‍ ഉരുള്‍ പൊട്ടി മണ്ണിനടിയിലാണ്. എണ്‍പതോളം പേര്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു.

ഇതുവരെ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പത്തു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ടാറ്റാ ഹൈ റേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

പെരിയവര താത്കാലിക പാലം തകര്‍ന്നു. ഇതോടെ ഈ ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ മറയൂര്‍ ഉള്‍പ്പെടെ എസ്റ്റേറ്റ് മേഖലകള്‍ ഒറ്റപ്പെട്ടു. ഇവിടെ വൈദ്യുതിയും തടസ്സപ്പെട്ടു. രക്ഷാസംഘത്തിന് പ്രദേശത്തേക്ക് എത്തിപ്പെടാനാവാത്തതിനാല്‍ വ്യോമസേനയുടെ സഹായത്തോടെ ആളുകളെ ഒഴിപ്പിക്കുന്നതും ആലോചിക്കുന്നുണ്ട്.

ഇടുക്കിയില്‍ ശക്തമായ മഴ തുടരുകയാണ്. പലേടത്തും മണ്ണിടിച്ചിലുണ്ട്. ഇടുക്കിയിലെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതും ആശങ്ക കൂട്ടുന്നു. മുല്ലപ്പെരിയാറില്‍ 130 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നത് താഴ് വാരത്ത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്.

Summary: Several workers are suspected to have died in a landslide at Rajamalai in Munnar. The estate plots where the workers live were washed away. The magnitude of the disaster was exacerbated by the fact that the landslide occurred at around 2 am. Twenty houses in Pettimudi in Kannan Devan Neymakkad estate have collapsed. Eighty people are suspected to be trapped.



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10794,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: രാജമലയില്‍ വന്‍ ദുരന്തം, എണ്‍പതോളം പേര്‍ മണ്ണിനടിയിലെന്നു സംശയം, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
രാജമലയില്‍ വന്‍ ദുരന്തം, എണ്‍പതോളം പേര്‍ മണ്ണിനടിയിലെന്നു സംശയം, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFz_GRcw8DssZkHKUOpoRQW0wH60D2VTU1QgBIeI6eEUUGUU_jbWN5LV1T6zAIvZR8M-HZ62W4Opk99dIG3azlPTXj7qxUGhVytI0K-cLrrxv1xg_6n1OSq_eX_nkp7t34KXggoKqAYwge/s640/pettimudi.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFz_GRcw8DssZkHKUOpoRQW0wH60D2VTU1QgBIeI6eEUUGUU_jbWN5LV1T6zAIvZR8M-HZ62W4Opk99dIG3azlPTXj7qxUGhVytI0K-cLrrxv1xg_6n1OSq_eX_nkp7t34KXggoKqAYwge/s72-c/pettimudi.png
www.vyganews.com
https://www.vyganews.com/2020/08/eighty-people-are-suspected-to-be.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/08/eighty-people-are-suspected-to-be.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy