ആലപ്പുഴ: ചെങ്ങന്നൂരില്‍ ഭൂചലനം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരില്‍ ഭൂചലനമുണ്ടായത്. നേരിയ തോതിലുണ്ടായ ഭൂചലനം ഒന്...
ആലപ്പുഴ: ചെങ്ങന്നൂരില്‍ ഭൂചലനം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരില്‍ ഭൂചലനമുണ്ടായത്. നേരിയ തോതിലുണ്ടായ ഭൂചലനം ഒന്നര മിനിറ്റോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്.
ഇതുമൂലം നിരവധി വീടുകള്‍ക്ക് വിള്ളല്‍ വീണതായി റിപ്പോര്‍ട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന പ്രകൃതിയുടെ തിരിച്ചടി ആളുകളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.
Keywords: Earthquake, Today, Chengannur, Alappuzha,
COMMENTS