തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 2175 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 193 പേരുടെ രോഗ ഉറവിടം ...
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 2175 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 193 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോവിഡ് ബാധ നിമിത്തം ഇന്നു 10 മരണം റിപ്പോര്‍ട്ടു ചെയ്തു. 2067 പേര്‍ ഇന്ന് രോഗമുക്തരായി.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 352
കോഴിക്കോട് 238
കാസര്‍കോട് 231
മലപ്പുറം 230
പാലക്കാട് 195
കോട്ടയം 189
കൊല്ലം 176
ആലപ്പുഴ 172
പത്തനംതിട്ട 167
തൃശൂര്‍ 162
എറണാകുളം 140
കണ്ണൂര്‍ 102
ഇടുക്കി 27
വയനാട് 25
Keywords: Kerala, Coronavirus, Covid
COMMENTS