തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് 1964 പേര്‍ക്ക് രോഗം ബാധിച്ചത്. അതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആഗസ്റ്റ് 13ന് മരിച്ച തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), ആഗസ്റ്റ് 10ന് മരിച്ച കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ആഗസ്റ്റ് 17ന് മരിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന്‍ (62), തിരുവനന്തപുരം ബീമാപള്ളി സ്വദേശി ഷംസുദ്ദീന്‍ (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവന്‍ പിള്ള (76), തിരുവനന്തപുരം കാരോട് സ്വദേശി സ്റ്റീഫന്‍ (50), എറണാകുളം മൂത്തുകുന്നം സ്വദേശിനി വൃന്ദ ജീവന്‍ (54), ആഗസ്റ്റ് 19ന് മരിച്ച തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), ആഗസ്റ്റ് 20ന് മരിച്ച തൃശൂര്‍ പോര്‍കുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ആര്യന്‍ ആന്റോ (67), തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശശിധരന്‍ (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥന്‍ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു.
രോഗബാധിതരുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 395 (366)
കോഴിക്കോട് 232 (213)
പാലക്കാട് 184 (147)
തൃശൂര്‍ 179 (152)
കാസര്‍കോട് 119 (111)
എറണാകുളം 114 (108)
കോട്ടയം 104 (97)
പത്തനംതിട്ട 93 (65)
ആലപ്പുഴ 87 (83)
കൊല്ലം 77 (75)
കണ്ണൂര്‍ 62 (56)
ഇടുക്കി 37 (18)
വയനാട് 25 (23)
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഫലം നെഗറ്റീവായവരുടെ എണ്ണം ജില്ല തിരിച്ച്
തിരുവനന്തപുരം 290
കൊല്ലം 65
പത്തനംതിട്ട 29
ആലപ്പുഴ 125
കോട്ടയം 92
ഇടുക്കി 46
എറണാകുളം 98
തൃശൂര്‍ 50
പാലക്കാട് 89
മലപ്പുറം 240
കോഴിക്കോട് 20
വയനാട് 52
കണ്ണൂര്‍ 56
കാസര്‍കോട് 40
ആകെ കോവിഡ് മരണം-218
ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-54
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവര്‍-19,538
രോഗമുക്തര്‍ ഇതുവരെ-36,539
നിരീക്ഷണത്തിലുള്ളവര്‍-1,80,249
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-16,511
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2699
നിലവിലെ ഹോട്ട് സ്പോട്ടുകള്‍-616
ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-54
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവര്‍-19,538
രോഗമുക്തര്‍ ഇതുവരെ-36,539
നിരീക്ഷണത്തിലുള്ളവര്‍-1,80,249
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-16,511
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2699
നിലവിലെ ഹോട്ട് സ്പോട്ടുകള്‍-616
പുതിയ ഹോട്ട് സ്പോട്ടുകള്‍ 25
തൃശൂര്‍ ജില്ല
എടവിലങ്ങ് (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കടവല്ലൂര്‍ (19), മൂരിയാട് (13), വലപ്പാട് (16), വാടാനപ്പള്ളി (എല്ലാ വാര്‍ഡുകളും)
ആലപ്പുഴ ജില്ല
ആറാട്ടുപുഴ (7, 8, 11), നൂറനാട് (2, 3, 4 (സബ് വാര്‍ഡ്), ഭരണിക്കാവ് (12), മാരാരിക്കുളം നോര്‍ത്ത് (9), ദേവികുളങ്ങര (13)
പത്തനംതിട്ട ജില്ല
വടശ്ശേരിക്കര (8), പള്ളിക്കല്‍ (8), ആറന്മുള (2), പന്തളം-തെക്കേക്കര (6, 10)
എറണാകുളം ജില്ല
തിരുവാണിയൂര്‍ (സബ് വാര്‍ഡ് 7), കല്ലൂര്‍ക്കാട് (2), ഐകരനാട് (9), എലഞ്ഞി (7)
പാലക്കാട് ജില്ല
പട്ടിത്തറ (6), മേലാര്‍കോട് (16), തച്ചമ്പാറ (13, 14)
കോഴിക്കോട് ജില്ല
ചേളന്നൂര്‍ (2)
കൊല്ലം ജില്ല
വെട്ടിക്കവല (11)
മലപ്പുറം ജില്ല
വളാഞ്ചേരി മുനിസിപ്പാലിറ്റി (8, 13, 14, 20)
വയനാട് ജില്ല
നൂല്‍പ്പുഴ (സബ് വാര്‍ഡ് 13).
ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-17
തൃശൂര്‍ ജില്ല
പുത്തന്‍ചിറ (വാര്‍ഡ് 14), എരുമപ്പെട്ടി (1, 18 (സബ് വാര്‍ഡ്), വരവൂര്‍ (5)
ഇടുക്കി ജില്ല
രാജകുമാരി (സബ് വാര്‍ഡ് 3, 4, 6), മുട്ടം (10), എടവെട്ടി (11 (സബ് വാര്‍ഡ്), 12, 13)
വയനാട് ജില്ല
വെള്ളമുണ്ട (10, 13), തൊണ്ടര്‍നാട് (1, 2, 3, 5, 6), മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18)
കാസര്‍കോട് ജില്ല
ബദിയഡുക്ക (1, 5), മൂളിയാര്‍ (8)
മലപ്പുറം ജില്ല
ഒതുക്കുങ്ങല്‍ (3, 4, 5, 6, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19), മൂത്തേടം (5, 7, 9, 10)
പാലക്കാട് ജില്ല
വടവന്നൂര്‍ (2, 5), പല്ലശ്ശന (2)
കൊല്ലം ജില്ല
നടുവത്തൂര്‍ (8)
പത്തനംതിട്ട ജില്ല
മലയാലപ്പുഴ (4)
Keywords: Kerala, Coronaviurs, Covid 19, Thiruvananthapuram, Malappuram
COMMENTS