ഇന്ന് 1569 പേര്‍ക്ക് കോവിഡ്, 1354 സമ്പര്‍ക്ക രോഗികള്‍, പത്തു മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെരോഗം ബാധിച്ചു. ഇതില്‍ 86 പേ...

 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെരോഗം ബാധിച്ചു. ഇതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്നു 10 മരണം സ്ഥിരീകരിക്കുകയും ചെയ്തു.

ആഗസ്റ്റ് 10ന് മരിച്ച തിരുവനന്തപുരം കടുങ്ങനല്ലൂര്‍ സ്വദേശിനി ലക്ഷ്മി (74), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി നിര്‍മ്മല (65), തിരുവനന്തപുരം വിതുര സ്വദേശിനി ഷേര്‍ളി (62), ആഗസ്റ്റ് 11ന് മരിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മൊയ്ദുപ്പ (82), തിരുവനന്തപുരം സ്വദേശിനി ലളിത (70), തിരുവനന്തപുരം മാധവപുരം സ്വദേശി എം. സുരേന്ദ്രന്‍ (60), ആഗസ്റ്റ് 12ന് മരിച്ച എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി തങ്കപ്പന്‍ (70), ആഗസ്റ്റ് 14ന് മരിച്ച തിരുവനന്തപുരം പൗണ്ടുകടവ് സ്വദേശി സ്റ്റാന്‍സിലാസ് (80), ആഗസ്റ്റ് 8ന് മരിച്ച തൃശൂര്‍ അരിമ്പൂര്‍ സ്വദേശി ജോര്‍ജ് (65), ആഗസ്റ്റ് 9ന് മരിച്ച എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി റുഖിയ (60) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 പോസിറ്റീവാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 139 ആയി. 

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തിരുവനന്തപുരം 310 (300)

മലപ്പുറം 198 (173)

പാലക്കാട് 180 (161) 

എറണാകുളം 114 (110)

ആലപ്പുഴ 113 (99)

കോട്ടയം 101 (86)

കോഴിക്കോട് 99 (85)

കണ്ണൂര്‍ 95 (63)

തൃശൂര്‍ 80 (68)

കൊല്ലം 75 (65)

ഇടുക്കി 58 (31)

വയനാട് 57 (56)

കാസര്‍കോട് 49 (34)

പത്തനംതിട്ട 40 (23).

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 

പരിശോധനാഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 424 

തിരുവനന്തപുരം 199

കോഴിക്കോട് 111 

പാലക്കാട് 91 

എറണാകുളം 87 

കണ്ണൂര്‍ 75 

ആലപ്പുഴ 66 

തൃശൂര്‍ 53 

കാസര്‍ഗോഡ് 51 

കോട്ടയം 48 

വയനാട് 33 

പത്തനംതിട്ട 32 

കൊല്ലം 26 

ഇടുക്കി 8

ചികിത്സയിലുള്ള രോഗികള്‍ 14,094

രോഗമുക്തര്‍ 26,996.

നിരീക്ഷണത്തിലുള്ളവര്‍ 1,55,025 

ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍ 12,734 

ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 1479

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-18 

കൊല്ലം ജില്ല

ശാസ്താംകോട്ട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 8), വെസ്റ്റ് കല്ലട (6), ശൂരനാട് സൗത്ത് (11), പോരുവഴി (4, 5), എരുമപ്പെട്ടി (17), മറ്റത്തൂര്‍ (4, 5 (സബ് വാര്‍ഡുകള്‍), വെങ്കിടങ്ങ് (1, 3, 17)

ആലപ്പുഴ ജില്ല

തിരുവന്‍വണ്ടൂര്‍ (2, 9), പള്ളിപ്പുറം (10, 16)

എറണാകുളം ജില്ല

രായമംഗലം (19), വടവുകോട് (സബ് വാര്‍ഡ് 15)

പത്തനംതിട്ട ജില്ല

കലഞ്ഞൂര്‍ (15, 17 (സബ് വാര്‍ഡുകള്‍), 16), പന്തളം മുനിസിപ്പാലിറ്റി (20, 21)

കോഴിക്കോട് ജില്ല

തൂണേരി (1)

വയനാട് ജില്ല

മൂപ്പൈനാട് (9, 12)

ഇടുക്കി ജില്ല

മുട്ടം (10)

പാലക്കാട് ജില്ല

കോട്ടോപ്പാടം (10)

മലപ്പുറം ജില്ല

അരീക്കോട് (4, 6, 7, 12, 13, 14, 16).

ആലപ്പുഴ ജില്ലയിലെ ചെറിയനാട് (വാര്‍ഡ് 8), തൃശൂര്‍ ജില്ലയിലെ അവിനിശേരി (9), പഴയന്നൂര്‍ (8, 9, 16), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 10), കണിയാമ്പറ്റ (5), ആലപ്പുഴ ജില്ലയിലെ അരുകുറ്റി (7), കൊല്ലം ജില്ലയിലെ എഴുകോണ്‍ (7) എന്നീ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

Keywords: Coronavirus, Kerala, Thrissur, Thiruvananthapuram, Covid 19

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10976,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: ഇന്ന് 1569 പേര്‍ക്ക് കോവിഡ്, 1354 സമ്പര്‍ക്ക രോഗികള്‍, പത്തു മരണം
ഇന്ന് 1569 പേര്‍ക്ക് കോവിഡ്, 1354 സമ്പര്‍ക്ക രോഗികള്‍, പത്തു മരണം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEge8SUWCK1AH8bFby-5fjT-eDhdwTymgmA0yYfXqNMUeLKJiaq9cfqO6x7x74geGpvMu4wog3NZDlnLFKkwFnUqhN2sfq9p9XRKlXgrmiQ51b_WnydzunX4dWylifnOiw7TA0JzT0D7IogE/s640/corna.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEge8SUWCK1AH8bFby-5fjT-eDhdwTymgmA0yYfXqNMUeLKJiaq9cfqO6x7x74geGpvMu4wog3NZDlnLFKkwFnUqhN2sfq9p9XRKlXgrmiQ51b_WnydzunX4dWylifnOiw7TA0JzT0D7IogE/s72-c/corna.png
www.vyganews.com
https://www.vyganews.com/2020/08/1569-corona-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/08/1569-corona-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy