തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 1530 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏഴു കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ടു ചെയ്തത്. രോഗബാധിതര...
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 1530 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏഴു കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ടു ചെയ്തത്.
രോഗബാധിതരുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 221 (208)
എറണാകുളം 210 (198)
മലപ്പുറം 177 (167)
ആലപ്പുഴ 137 (116)
കൊല്ലം 131 (117)
കോഴിക്കോട് 117 (106)
പത്തനംതിട്ട 107 (72)
കാസര്‍കോട് 103 (97)
കോട്ടയം 86 (84)
തൃശൂര്‍ 85 (83)
കണ്ണൂര്‍ 74 (53)
പാലക്കാട് 42 (32)
വയനാട് 25 (20)
ഇടുക്കി 15 (13)
കോവിഡ് മരണങ്ങള്‍
ആഗസ്റ്റ് 27ന് മരിച്ച തിരുവനന്തപുരം വെട്ടുതുറ സ്വദേശി സ്റ്റെല്ലസ് (52), കന്യാകുമാരി സ്വദേശി ഗുണമണി (65), കൊല്ലം എടമണ്‍ സ്വദേശിനി രമണി (70), കോഴിക്കോട് മണ്‍കാവ് സ്വദേശി അലികോയ (66), ആഗസ്റ്റ് 28ന് മരിച്ച തിരുവനന്തപുരം തിരുമല സ്വദേശി ജോണ്‍ (83), തിരുവനന്തപുരം ചായിക്കോട്ടുകോണം സ്വദേശി സുരേഷ് (32), ആഗസ്റ്റ് 21ന് മരിച്ച കോഴിക്കോട് പുതിയങ്ങാടി സ്വദേശി കെ.ടി അബൂബക്കര്‍ (64)
ആകെ കോവിഡ് മരണം-294
ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-54
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-80
സമ്പര്‍ക്ക രോഗികള്‍-1367
സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-136
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-29
ഇന്ന് നെഗറ്റീവായവര്‍-1693
ചികിത്സയിലുള്ളവര്‍- 23,488
രോഗമുക്തര്‍ ഇതുവരെ-51,542
നിരീക്ഷണത്തിലുള്ളവര്‍-1,98,843
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-19,366
ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1811
ആകെ ഹോട്ട് സ്പോട്ടുകള്‍- 579
നെഗറ്റീവായവരുടെ പട്ടിക ജില്ല തിരിച്ച്
തിരുവനന്തപുരം 374
കൊല്ലം 108
പത്തനംതിട്ട 72
ആലപ്പുഴ 75
കോട്ടയം 90
ഇടുക്കി 23
എറണാകുളം 90
തൃശൂര്‍ 125
പാലക്കാട് 114
മലപ്പുറം 253
കോഴിക്കോട് 197
വയനാട് 28
കണ്ണൂര്‍ 88
കാസര്‍കോട് 56
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-2
കോട്ടയം ജില്ല
മാടപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13)
പാലക്കാട് ജില്ല
കൊല്ലങ്കോട് (സബ് വാര്‍ഡ് 3)
ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-9
തൃശൂര്‍ ജില്ല
മതിലകം (സബ് വാര്‍ഡ് 6)
ആലപ്പുഴ ജില്ല
വയലാര്‍ (സബ് വാര്‍ഡ് 10), കടക്കരപ്പള്ളി (വാര്‍ഡ് 14)
വയനാട് ജില്ല
നൂല്‍പ്പുഴ (സബ് വാര്‍ഡ് 13)
മലപ്പുറം ജില്ല
ആലിപ്പറമ്പ് (4), ആതവനാട് (11)
പാലക്കാട് ജില്ല
ആനക്കര (7, 8), എരിമയൂര്‍ (15)
കോട്ടോപ്പാടം (10)
Keywords: Kerala, Coronavirus, Covid 19, Alappuzha
COMMENTS