തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1212 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് അഞ്ച് മരണം ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1212 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. 880 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. രോഗികളില്‍ 45 പേരുടെ ഉറവിടം വ്യക്തവുമല്ല.
തിരുവനന്തപുരം സ്വദേശി കനകരാജ് 50, കോട്ടയം കാരാപ്പുഴ സ്വദേശി ടിപി ദാസപ്പന്‍, ഇടുക്കി സ്വദേശി അജിതന്‍ 55, എറണാകുളം സ്വദേശി മറിയംകുട്ടി 77, കാസര്‍കോട് സ്വദേശികളായ ഷംസുദീന്‍ 53, ആദംകുഞ്ഞ് എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
പോസീറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 261 (234)
എറണാകുളം 121 (111)
ആലപ്പുഴ 118 (105)
കോഴിക്കോട് 93 (70)
പാലക്കാട് 81 (71)
കോട്ടയം 76 (66)
കാസര്‍കോട് 68 (64)
ഇടുക്കി 42 (34)
കണ്ണൂര്‍ 31 (16)
പത്തനംതിട്ട 19 (12)
തൃശ്ശൂര്‍ 19 (15)
വയനാട് 12 (10)
കൊല്ലം 5 (5)
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു.
എറണാകുളം ജില്ലയിലെ ആറ് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും രോഗം ബാധിച്ചു.
നെഗറ്റീവായവരുടെ കണക്ക് ജില്ല തിരിച്ച്
തിരുവനന്തപുരം 180
കോഴിക്കോട് 122
മലപ്പുറം 107
പാലക്കാട് 86
കണ്ണൂര്‍ 64
ആലപ്പുഴ 60
തൃശൂര്‍ 55
എറണാകുളം 51
കാസര്‍കോട് 39
കൊല്ലം 27
പത്തനംതിട്ട 26
ഇടുക്കി 25
കോട്ടയം 23
വയനാട് 15
ചികിത്സയിലുള്ളവരുടെ എണ്ണം: 13,045
രോഗമുക്തി നേടിയവര്‍2: 4,926
നിരീക്ഷണത്തിലുള്ളവര്‍: 1,51,752
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍: 12,426
ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍: 1380.
പുതിയ ഹോട്ട് സ്പോട്ടുകള്‍: 30
പാലക്കാട് ജില്ല
പറളി (15, 19), മുതലമട (2), എരിമയൂര്‍ (10, 13), കണ്ണമ്പ്ര (8), ആലത്തൂര്‍ (14), തരൂര്‍ (7), അഗളി (9), മേപ്പാടി (9, 10, 11, 12), മുട്ടില്‍ (3, 16, 17 സബ് വാര്‍ഡ്), തിരുനെല്ലി (സബ് വാര്‍ഡ് 10), വെങ്ങപ്പള്ളി (സബ് വാര്‍ഡ് 1)
തിരുവനന്തപുരം ജില്ല
ഇലകമണ്‍ (6), മണമ്പൂര്‍ (9, 12), ചെമ്മരുതി (12)
കോട്ടയം ജില്ല
കൂരോപ്പട (15), പാമ്പാടി (6, 17), കടുത്തുരുത്തി (3)
എറണാകുളം ജില്ല
കുമ്പളം (16), തിരുവാണിയൂര്‍ (3, 13), മലയാറ്റൂര്‍ നീലേശ്വരം (1)
ഇടുക്കി ജില്ല
ആലക്കോട് (1, 2, 3 സബ് വാര്‍ഡ്), തൊടുപുഴ (21, 22 സബ് വാര്‍ഡ്)
ആലപ്പുഴ ജില്ല
തൈക്കാട്ടുശേരി (11, 12), കൃഷ്ണപുരം (4)
കോഴിക്കോട് ജില്ല
നെച്ചാട് (2), കാവിലുംപാറ (10)
പത്തനംതിട്ട ജില്ല
പുറമറ്റം (2, 12, 13), അടാട്ട് (4, 11)
കൊല്ലം ജില്ല
ഇട്ടിവ (1, 2, 21)
കണ്ണൂര്‍ ജില്ല
കാങ്കോല്‍ ആലപ്പടമ്പ് (14)
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-13
ഇടുക്കി ജില്ല
വാഴത്തോപ്പ് (വാര്‍ഡ് 10), വണ്ണപ്പുറം (1, 4, 17), പീരുമേട് (2, 6, 7, 10, 11, 12)
കോഴിക്കോട് ജില്ല
ചേളന്നൂര്‍ (7, 12, 13), തൂണേരി (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 15), അഴിയൂര്‍ (6, 10, 13, 15), നടത്തറ (12, 13)
തൃശൂര്‍ ജില്ല
ചാലക്കുടി മുനിസിപ്പാലിറ്റി (33)
കോട്ടയം ജില്ല
വാഴപ്പള്ളി (11, 12), മുണ്ടക്കയം (12)
വയനാട് ജില്ല
സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി (15, 23,24)
ആലപ്പുഴ ജില്ല
പള്ളിപ്പാട് (10, 11)
എറണാകുളം ജില്ല
രായമംഗലം (4)
നിലവിലെ ഹോട്ട് സ്പോട്ടുകള്‍: 540.
Keywords: Kerala, Positive, Covid case, Coronavirus
COMMENTS