തിരുവനന്തപുരം: കേരളത്തില്‍ സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
തിരുവനന്തപുരം: കേരളത്തില്‍ സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രോഗികളില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗികളുടെ എണ്ണം ജില്ല തിരിച്ച്
സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 377 (363)
മലപ്പുറം 126 (113)
കാസര്‍കോട് 113 (110)
എറണാകുളം 128 (79)
കോട്ടയം 70 (70)
കൊല്ലം 69 (51)
തൃശൂര്‍ 58 (40)
കോഴിക്കോട് 50 (39)
പാലക്കാട് 38 (36)
ആലപ്പുഴ 38 (24)
ഇടുക്കി 42 (23)
പത്തനംതിട്ട 25 (18)
വയനാട് 19 (18)
കണ്ണൂര്‍ 16 (7).
തിരുവനന്തപുരം ജില്ലയിലെ പാറശാല സ്വദേശിനി വിജയലക്ഷ്മിയുടെ (68) മരണം കോവിഡ് - 19 മൂലമാണെന്ന പരിശോധനയില്‍ വ്യക്തമായി. ഇതോടെ ആകെ മരണം 82 ആയി.
ഇന്ന് 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം-11, എറണാകുളം-7, കണ്ണൂര്‍-5, മലപ്പുറം-4, പത്തനംതിട്ട-1, വയനാട് -1 എന്നിങ്ങനെയാണ് രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക.
തൃശൂര്‍ ജില്ലയിലെ 10 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനു രോഗം സ്ഥിരീകരിച്ചു.
പരിശോധനാഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
കൊല്ലം 168
കോഴിക്കോട് 93
തിരുവനന്തപുരം 66
തൃശൂര്‍ 63
കണ്ണൂര്‍ 55
മലപ്പുറം 44
കോട്ടയം 39
എറണാകുളം 37
ഇടുക്കി 30
കാസര്‍ഗോഡ് 30
പാലക്കാട് 29
വയനാട് 19
ആലപ്പുഴ 15
11,342 പേരാണ് ചികിത്സയിലുള്ളത്. 14,467 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,45,777 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,604 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 1363 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍ (30)
മലപ്പുറം ജില്ല
വാഴയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചേക്കാട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കുഴിമണ്ണ (എല്ലാ വാര്‍ഡുകളും), മൊറയൂര്‍ (എല്ലാ വാര്‍ഡുകളും), ചേലേമ്പ്ര (എല്ലാ വാര്‍ഡുകളും), ചെറുകാവ് (എല്ലാ വാര്‍ഡുകളും), ഉള്ളിയേരി (10), കരുവട്ടാര്‍ (4), നന്‍മണ്ട (7, 14), ചങ്ങരോത്ത് (1, 2, 3, 4)
പത്തനംതിട്ട ജില്ല
കുളനട (13), കോന്നി (എല്ലാ വാര്‍ഡുകളും), ആറന്മുള (7, 8, 13), നെടുമ്പ്രം (3, 13)
ഇടുക്കി ജില്ല
രാജകുമാരി (5, 6), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും)
എറണാകുളം കൂത്താട്ടുകുളം മുനിസിപ്പാലിറ്റി (9), ചിറ്റാറ്റുകര (സബ് വാര്‍ഡ് 7, 9), വെങ്ങോല (7)
കൊല്ലം ജില്ല
മണ്‍ട്രോതുരുത്ത് (എല്ലാ വാര്‍ഡുകളും), തൃക്കോവില്‍വട്ടം (1, 22, 23)
പാലക്കാട് ജില്ല
അമ്പലപ്പാറ (17), കരിമ്പുഴ (17), തൃശൂര്‍ അടാട്ട് (14)
കാസര്‍കോട് ജില്ല
ബേഡഡുക്ക (4)
തിരുവനന്തപുരം ജില്ല
വെള്ളറട (8, 9).
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ സ്ഥലങ്ങള്‍ (25)
കണ്ണൂര്‍ ജില്ല
ചെറുപുഴ (വാര്‍ഡ് 10), എരുവേശി (2, 7), കൊളച്ചേരി (9, 10), പെരളശേരി (3, 18), ഉളിക്കല്‍ (16), നടുവില്‍ (17), ചെറുകുന്ന് (6), പത്തനംതിട്ട ജില്ല
ഇരവിപേരൂര്‍ (6), വടശേരിക്കര (6), അടൂര്‍ മുനിസിപ്പാലിറ്റി (2, 3, 13, 14, 15, 16, 17), കോയിപ്രം (17), എഴുമറ്റൂര്‍ (1), മലയാലപ്പുഴ (12)
പാലക്കാട് ജില്ല
ചാലിശേരി (എല്ലാ വാര്‍ഡുകളും), കപ്പൂര്‍ (എല്ലാ വാര്‍ഡുകളും), തിരുമിറ്റിക്കോട് (എല്ലാ വാര്‍ഡുകളും), തൃത്താല (എല്ലാ വാര്‍ഡുകളും), വിളയൂര്‍ (എല്ലാ വാര്‍ഡുകളും)
തൃശൂര്‍ ജില്ല
കൊടശേരി (4), ശ്രീനാരായണപുരം (9, 12, 13), മറ്റത്തൂര്‍ (6, 7, 14, 15)
കോഴിക്കോട് ജില്ല
കുന്നുമ്മല്‍ (1, 2, 3, 9, 11, 12, 13)
കാസര്‍ഗോഡ് ജില്ല
വെസ്റ്റ് എളേരി (14)
കോട്ടയം ജില്ല
പാമ്പാടി (18)
എറണാകുളം ജില്ല
നോര്‍ത്ത് പറവൂര്‍ മുനിസിപ്പാലിറ്റി (15)
ആകെ ഹോട്ട് സ്‌പോട്ടുകള്‍-497.
Keywords: Covid, Coronavirus, Kerala, Pandemic
COMMENTS