കൊച്ചി: സ്വർണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇതോടെ ഇവരെ കസ്...
കൊച്ചി: സ്വർണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇതോടെ ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് എൻ ഐ എ പ്രത്യേകകോടതിയെ ഇന്നു സമീപിച്ചേക്കും.
സ്വപ്നയും സന്ദീപും ഇപ്പോൾ തൃശ്ശൂർ ജില്ലയിലെ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയുകയാണ്. 10 ദിവസത്തെ കസ്റ്റഡി ആയിരിക്കും ആവശ്യപ്പെടുക.
പ്രതികൾക്കു മേൽ യു എ പി എ നിയമം ചുമത്തിയിട്ടുള്ളതിനാൽ കസ്റ്റഡിയിൽ വിട്ടുകിട്ടുമെന്ന് ഉറപ്പാണ്. പ്രതികളുടെ അഭിഭാഷകർ സർ സർ സർ കോടതിയെ സമീപിച്ചാൽ ഈ സാഹചര്യത്തിൽ ജാമ്യം ലഭിക്കാൻ ഒരു സാധ്യതയും ഇല്ല.
ഇതേസമയം കസ്റ്റംസിൻ്റ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി സരിത്തിനെ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടാൻ എൻഐഎയെ കോടതിയെ സമീപിച്ചേക്കും. സ്വപ്നയേയും സന്ദീപിനെയും ചോദ്യംചെയ്യലിന് കിട്ടുന്നതിനായി കസ്റ്റംസും കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.
Keywords: Swapna Suresh, Sandeep Nair, UAE Embassy, Gold Smuggling

COMMENTS